Monday, November 2, 2009

സ്ത്രീ വിമോചനം Made In USA.

   അമേരിക്കയുടെ പുത്തന്‍ അധിനിവേശ നീക്കങ്ങളും ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളും 'ജാനാധിപത്യം, സ്വാതന്ത്ര്യം' തുടങ്ങിയ പാശ്ചാത്യന്‍ 'അച്ചുതണ്ടുകളെ' വലയം ചെയ്തുകൊണ്ടായിരുന്നു.  അത് കൊണ്ടാണ് തങ്ങളെ എതിര്‍ക്കുന്നവരെ 'തിന്മയുടെ അച്ചുതണ്ടുകള്‍' എന്ന് അവര്‍ നാമകരണം ചെയ്തത്. അധിനിവേശത്തിന്റെ നീതിശാസ്‌ത്രം ആദ്യം നടപ്പിലാക്കിയ അഫ്ഗാനിസ്ഥാനെയും ഇറാക്കിനെയും, ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇറാനെയും തങ്ങള്‍ ചുറ്റുന്ന അതെ അക്ഷരേഖയില്‍  കൊണ്ടുവരാന്‍ അമേരിക്ക തീവ്രമായി ശ്രമിക്കുകയുണ്ടായി.  പാശ്ചാത്യന്‍ സ്ത്രീ വിമോചന സിദ്ധാന്തങ്ങളുടെ പൂച്ച് തെളിയാനും അവരുടെ സ്‌ത്രീകളുടെ യതാര്‍ത്ഥ അവസ്ഥകള്‍ അനാവരണം ചെയ്യാനും ഈദൃശ്യ സംഭവങ്ങള്‍ ഇടയാക്കിയിട്ടുണ്ട്.
     
    

2 comments:

  1. മുമ്പ് വായിച്ചതാണ്. വീണ്ടും വായിച്ചു.. ഇപ്പോള്‍ ഒന്നും എഴുതാറില്ല അല്ലെ..

    ReplyDelete
  2. അതെ, എഴുതിയിട്ടു കുറേകാലമായി..തിരക്കൊക്കെ തീരട്ടെ, വീണ്ടും തുടങ്ങാം..ഓര്മിപ്പിചതിനു നന്ദി.

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!