Sunday, June 4, 2000

ചില 'വിരുദ്ധ' ചിന്തകൾ:

6/4/2014
മുമ്പ് സമൂഹത്തിൽ പുകവലിക്കാത്തവർ തുഛവും, കുടിയന്മാരോട് പുഛവുമായിരുന്നു...

അത് മാറി പുകവലിക്കാരോട് പുഛവും കുടിക്കാത്തവർ തുഛവുമായി മാറിയിട്ടുണ്ട് ഇന്ന്...

ന്യൂ ജനറേഷ൯ പുകവലി നിർത്തി കള്ള് കുടിയിലേക്ക് നീങ്ങിയതാണ് പുഛത്തെ പുനപ്രതിഷ്ടിക്കാ൯ കാരണമായതെന്ന് വ്യക്തം.

എങ്കിലും പുകവലിച്ചാരും കേട് വന്നിരുന്നില്ല. വഴക്കും വക്കാണവും ഉണ്ടാക്കിയിരുന്നില്ല. ഇന്നോ?

അതിനാൽ തമ്മിൽ ഭേദം പുകവലി തന്നെ...!

നമുക്ക് പുകവലിയും വേണ്ട, തമ്പാക്കും, കള്ളും വേണ്ട... ഇതാവട്ടെ നമ്മുടെ ഇന്നത്തെ 'വിരുദ്ധ' ചിന്ത!
LikeLike ·  · Promote · 
 • Faisu Madeena ഛെ,നമുക്ക് പുകവലി തിരിച്ചു കൊണ്ട് വരാം ,കുടിക്കുന്നവരെ പുച്ചിക്കാം എന്നല്ലേ ചിന്ത വരേണ്ടത് ...
 • Mustafa Umar ലഹരി ഒന്നും മാണ്ടാ
 • Saleem EP Faisu Madeena, തമ്മിൽ ഭേദം തൊമ്മനാ...
 • Saleem EP Mustafa Umar, അതെ, ലഹരികൾ പടിക്ക് പുറത്ത്...
 • Remesh Aroor പുകവലിയും വേണ്ട, തമ്പാക്കും, കള്ളും വേണ്ട..എന്നതിന് ''വിരുദ്ധമായ'' ചിന്ത അല്ലെ ..
 • Saleem EP Remesh Aroor, ഇതൊരു വിശു(രു)ദ്ധ പ്രഖ്യാപനമല്ല...
 • Shameer A Kadher മദ്യനിരോധനം നടപ്പാക്കട്ടെ.........പകുതി പ്രശ്നങ്ങള്‍ തീരും....
 • Shamnad Aliyar Shamnad Leegu angane paranjappol kodi pidichavaralle ningal Shameer A Kadher
 • Shameer A Kadher മദ്യം നിരോധിക്കണം എന്ന് ലീഗ് പറയുമ്പോള്‍ അതില്‍ ആത്മാര്‍ഥത കാണുന്നില്ല....വെറുതെ അങ്ങ് പറയും......
 • Shamnad Aliyar Shamnad Leegu enthu paranjalum athmarthatha ella leegu viroodham moothal enthu cheyyum..shameer
  31 May at 15:41 · Edited · Unlike · 1
 • Shamnad Aliyar Shamnad Neeyentha inboxil salam madakkathathu ethano ninal padippikkunna salafi aadharsham..
 • T K Moideen Muthanoor ഒരു മദ്യവിരുദ്ധ ബഹുജന പ്രക്ഷോഭമാണ് വേണ്ടത്
 • Shameer A Kadher മദ്യ നിരോധനം വരുമ്പോള്‍ വാറ്റു കൂടാന്‍ സാധ്യതയുണ്ട്...അതും കൂടി തടയാനുള്ള നടപടി വേണം..
 • Saleem EP Shameer A Kadher, ചെത്തു തൊഴിലാളികളുടെ പേര്പറഞ്ഞ് മധ്യനിരോധനത്തെ എതിർക്കുന്നത് സിപിഎമ്മല്ലേ. അതേസമയം സഖാക്കൾ കുടിക്കാ൯ പാടില്ലാന്നും പറയും...?
 • Shameer A Kadher ചെത്ത് തൊഴിലാളികളെ പുനരധിവസിപ്പിക്കണം .....മദ്യ നിരോധനം വരുമ്പോള്‍ ട്രഷറി എന്ത് ചെയ്യും ...
 • Saleem EP Shamnad Aliyar Shamnad, ലീഗ് പറഞ്ഞത് കൊണ്ട് മാത്രം ഫലമില്ല. അർധ മസ്കരായ സർക്കാറിനെ കൊണ്ട് സമ്മതിപ്പിക്കണം..
 • Saleem EP ചെത്ത് തൊഴിലാളികളെ അവരുടെ തൊഴിലിനോട് ഏറെ ചേർന്ന് നിൽക്കുന്ന തെങ്ങ് കയറ്റത്തൊഴിലിലേക്ക് പുനരധിവസിപ്പിച്ചാൽ പോരെ?
 • Shameer A Kadher അത് പരിഗണിക്കാം..പക്ഷെ അധികാരം കിട്ടണ്ടേ...............
 • Saleem EP അധികാരശക്തിയല്ല, ഇഛാ ശക്തി മതിയാവും...
 • Shameer A Kadher ബാറുകള്‍ ഇനി തുറക്കാന്‍ പോകുന്നില്ല...അനുമതി കിട്ടില്ല..ഇവിടെ ഒരു ബാര്‍ ഇപ്പോള്‍ തട്ടുകട ആക്കി...ലൈസന്‍സ് കിട്ടിയിട്ടില്ല...
 • Shamnad Aliyar Shamnad Aalapuzhayil alle bar thattukada aakkiyathu vallatha nadu thanne..
  31 May at 17:23 · Edited · Unlike · 1
 • Saleem EP ഇനി പുതുതായി ലൈസ൯സ് കൊടുക്കുകയുമരുത്...മദ്യനയം മാറ്റി എഴുതണം...
 • Raynold P Ittoop True, agreed.
 • Nufail N Sha ഇതൊക്കെ നടക്കണ കാര്യാണോ,ഇന്നലെ(31-05-14)പുകയില വിരുദ്ധ ദിനമായിരുന്നു അതിൻ്റെ ഭാകമായി പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന് കലക്ടറുടെ ഓർഡർ ഉണ്ടായിരുന്നു എന്നിട്ടും പലയിടങ്ങളിലും പുകയില ഉൽപന്നങ്ങൾ വിറ്റതായി അറിഞ്ഞു, ആരു ചോദിക്കാൻ എല്ലാവരും കണ്ടില്ലാന്നു നടിക്കുന്നു,അങ്ങനെയെങ്കിൽ ഇതൊക്കെ മുൻബെ നിർത്തലാക്കിയേനെ,ശക്തമായി എതിർക്കണം അതിനൊന്നും ആരും തയ്യാറാവുന്നുമില്ല,ആരെങ്കിലും എതിർത്താൽ തന്നെ അവർക്കാരും സപ്പോർട്ട് ചെയ്യുന്നുമില്ല,
  31 May at 22:01 · Edited · Unlike · 2
 • Saleem EP Nufail N Sha, ബോധവൽക്കരണവും തത്ഫലമായുണ്ടാവുന്ന ജനമുന്നേറ്റവുമില്ലാത്ത നിരോധനം കൊണ്ട് മാത്രം കാര്യമില്ല.
 • Hamza Aroor ippol athu micham
 • Raynold P Ittoop I don't drink or smoke, but putting a ban on these items will bring in new type of intoxicating habits.
 • Saleem EP Raynold P Ittoop, sir, there are billions of people living happily ( like me and you) in the world without drinking or smoking habit...there are treatments and awareness pgms to bring our bros from their bad habits to healthy life...religion has done miracle in Madina during prophet time with a complete voluntary retirement of a whole nation from liquors...!
 • Saleem EP

2 comments:

 1. ഒരുവന്‍ ഏതിനോട് തോല്‍ക്കുന്നുവോ അതിന്റെ അടിമ ആയിരിയ്ക്കുന്നു (ബൈബിള്‍)
  ദുശ്ശീലങ്ങള്‍ എല്ലാം നമ്മെ അടിമപ്പെടുത്തുകയാണ്.

  ReplyDelete
  Replies
  1. വിശുദ്ധ വചനം എത്രെ ശരി !
   നാം ഒരിക്കലും ദുശ്ശീലങ്ങളുടെ അടിമകളായിക്കൂടാ ..
   Thanks Ajith bhai!

   Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!