Sunday, June 4, 2000

ജയോ നമോ !


Saleem EP 2 hours ago · പീഡനം സഹിക്ക വയ്യാതെ അയൽവാസിയുടെ കൂടെ മക്കളോടൊപ്പം ഒളിച്ചോടിയ കുടുംബിനി, മധുവിധു കാലത്ത് തന്നെ തന്റെ ആഭരണം മുഴുവനായും വിറ്റ് അടിച്ചു പൊളിച്ച ശേഷം, ഉടുത്ത സാരി മാത്രം ബാക്കിയാക്കി വാടക വീട്ടില് ഇട്ടു പീഡിപ്പിക്കപ്പെടാൻ തുടങ്ങുമ്പോൾ മാത്രമാണ് കാമുകന്റെ തനി നിറം അറിയുക.

അവസാനം തിരിച്ചു നരകത്തിലേക്ക് തന്നെ പോകലാണോ, അതല്ല പീഡനം സഹിച്ചു അവിടെ തന്നെ കൂടലാണോ തനിക്കു നല്ലത് എന്നത് തുലാസിലിട്ടു തൂക്കി നോക്കാൻ തുടങ്ങും. അപ്പോഴേക്കും പഴയ പീഡനത്തിന്റ മുറിവുകൾ കുറെ ഉണങ്ങുകയും ചെയ്യും.

കോണ്ഗ്രസ്സിനെ വിട്ടു ബിജെപിയെ പുൽകിയ ജനം ഈ അവസ്ഥയിൽ എത്താതിരിക്കാൻ ആത്മാർഥമായും പ്രാർത്ഥിക്കുന്നു !
ജയോ നമോ !
 — with Saleem EP.
4UnlikeUnlike ·  · Stop Notifications · 

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!