Monday, March 2, 2015

പ്രവാസിയുടെ നൊമ്പരങ്ങൾ.

രാമൻ രാവണനെ തോല്പ്പിച്ചു (R=R)
ഒബാമ ഒസാമയെ തോല്പ്പിച്ചു (O=O)
മോഡി മന്മോഹനനെ തോല്പ്പിച്ചു (M=M)
കേജ്രിവാൽ കിരണ്‍ ബേദിയെ തോല്പ്പിച്ചു (K=K)
വിജയന് വിഎസ്സിനെ തോൽപ്പിച്ചു (V=V)
ഈ സമവാക്യങ്ങൾക്കൊക്കെ മാന്യമായ കാരണങ്ങളുണ്ടായിരുന്നു...
പക്ഷെ എനിക്ക് മനസ്സിലാവാത്തത്
:
:
:
:
:
എന്ത് തെറ്റ് ചെയ്തിട്ടാണ്?
പ്രവാസിയെ പ്രാരാബ്ദങ്ങൾ തോല്പ്പിച്ചത് (P=P) എന്നാണ് ?
feeling പ്രവാസിയുടെ നൊമ്പരങ്ങൾ.

4 comments:

  1. ന്യായമായ ചിന്തകള്‍. പക്ഷേ എഴുതിയത് അന്യായം!

    ReplyDelete
    Replies
    1. അന്യായത്തിൽ ന്യായം എഴുതാനുള്ള ന്യായമാണ് പ്രവാസം.

      Delete
  2. ഒരിക്കൽ തോറ്റാലും പിന്നീടൊരു ജയം ഉണ്ടാകും.

    ReplyDelete
    Replies
    1. അതെ സുധി ഒരിക്കലും തോല്ക്കുന്നില്ല എന്നതാണ് സത്യം. കാരണം വിജയം പരാജയമാവുന്ന പടികൾ കയറിയതാവാം.

      Delete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!