Saturday, August 29, 2015

പെരിഞ്ചീരകവും നല്ലജീരകവും

രാഷ്ട്രീയ തല്പരനായിരുന്ന എനിക്ക് ചെറുപ്പത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കിയ രണ്ടു പാർട്ടികളായിരുന്നു സിപിഎമ്മും സിപിഐയും. കമ്മ്യൂണിസവും മര്സ്കിസവും ചുകപ്പും ഇൻഖിലാബും ഏതെടുത്താലും രണ്ടിലും ഉള്ളതിനാൽ അതൊരു കുഴഞ്ഞ പ്രശ്നം തന്നെയായിരുന്നു. 

അവസാനം, ഇരട്ടകളിൽ കേരളത്തിലും ബംഗാളിലും ത്രിപുരയിലും ശക്തി കൂടുതലുള്ളതിനെ സിപിഎമ്മെന്നും മറ്റുസ്ഥലങ്ങളിൽ കൂടുതൽ എംപിമാരെ വിജയിപ്പിച്ചവരെ സിപിഐ എന്നും മനസ്സിലാക്കുകയായിരുന്നു എന്റെ രീതി.

ഇപ്പോൾ ഇരു പാർട്ടികളെയും ശരിക്കുമറിയാട്ടോ.... smile emoticonതിവിടെ പറയാൻ ഒരു കാരണമുണ്ട്.

അടുക്കളയിലും ഉണ്ട് എനിക്കിനിയും പിടികിട്ടാത്ത രണ്ടു പാർട്ടികൾ. ചെറുപ്പത്തിൽ ഉമ്മയോട് ചോദിക്കാൻ തുടങ്ങിയ ഈ കാര്യം ഇന്ന് പെണ്ണും പെരുച്ചാഴിയും ആയിട്ടും തീര്ന്നിട്ടില്ല. ഇന്ന് രാവിലേം നെറ്റ് കാള് വേണ്ടി വന്നു ഇവരുടെ തിരിച്ചറിയൽ പരേഡ് നടത്താൻ.
എന്റെ പൊന്നെ, വല്ലാത്ത പുള്ളികളാണീ പെരിഞ്ചീരകവും നല്ലജീരകവും ... grin emoticon— feeling confused @ kitchen.
 • 1 share
 • Abdulla Uppada കരിഞ്ചീരകത്തിനു മുടിഞ്ഞ മാര്‍ക്കറ്റാണ് ഭായ്
 • Hemalatha Vishwambharan എന്നിട്ട് ഏതു പുള്ളിയെ തിരഞ്ഞെടുത്തു
 • Saleem EP Hemalatha Vishwambharan, പെരിഞ്ചീരകം (അതോ കരിഞ്ചീരകമൊ) grin emoticon
  7 May at 10:37 · Edited · Like · 2
 • Abdul Kabeer Tp innovation
 • MT FirOzkhan PalakOde ഹഹഹഹ like emoticon
 • Aboobacker A. Rahman Hilarious Comparison! 😀
 • Saleem EP Aboobacker A. Rahman, yes, it is KTsab grin emoticon
  7 May at 10:50 · Like · 1
 • Ashraf Kappan Iniyengilum Ellam padichu manassilakkan shramikkoo, ithethra kaalamayi ningal ee kali kalikkan thudangiyitt
 • Akbar Eramangalam ബല്ല്യട്ടനും, ചെറിയഏട്ടനും പോലെ
 • Saleem EP Ashraf Kappan, അത് സത്യം...ഹിഹിഹി.
 • Mohiyudheen MP കലോഞ്ചി ഓയിൽ അഥവാ കരിഞ്ചീരക ഓയിൽ വളരെ പ്രശസ്തമാണ് - പ്രവാചകന്റെ കാലഘട്ടം മുതലേ പല രോഗ ശമനത്തിനു വേണ്ടിയും ഇത് ഉപയോഗിച്ച് വരുന്നു...
 • Bichikka Bisher Enikku athupole cheruppam thottee pidi kittatha randennamaayirunnu Jama'athum , Mujaahidum. Common factor randu vibhaagavum sunnikale ethirkkunnu, parasparam swanthamaayi mahallukal illathidath parasparam sahakarichu aale kootti pankeduppichu niskarikkunnu. but ivar thammilulla vyathyaasam enthaannu oru pidiyum illa....
  7 May at 11:13 · Edited · Unlike · 1
 • Saleem EP Akbar Eramangalam, അതെ പോലെ, ഹഹഹ.
 • റഫീഖ് പുതിയേടത്ത് ha ha ha ........
  ഇതു പോലെ 
  പഞ്ചാരയും ഉപ്പും 
  ...See More
 • Usman Iringattiri എനിക്കും ഇയ്യിടെ ഒരു കൻഫ്യൂഷൻ ഉണ്ടായിരുന്നു 
  അത് തീർത്ത്‌ തന്നത് സലിം ഭായ് ആണ് 
  എല്ലാ വകുപ്പിലും ഉണ്ട് ഇങ്ങനെ ചില തിരിച്ചറിയാൻ പ്രയാസം ഉള്ള 
  ...See More
 • Saleem EP Bichikka Bisher, ഹഹഹ...അത് കലക്കി. ഇപ്പോൾ കൂടുതൽ കൻഫൂഷ്യനാക്കുന്നതാണ് സുന്നിയും മുജാഹിദും grin emoticon
  7 May at 11:09 · Like · 1
 • Saleem EP @ റഫീഖ് പുതിയേടത്ത്, അതെ, ചായയിൽ ഉപ്പിട്ട കഥ Asura Ali Namboorimadom എഴുതിയത് കണ്ടു. പെണ്ണുങ്ങൾ വരെ പെട്ടുപോകും ഇവന്മാരുടെ മുന്നിൽ അല്ലെ ?
 • Pva Super എല്ലാ കാര്യത്തിലും ആശയകുയപ്പമാണല്ലേ എന്ത്‌ പറ്റി ep
 • Pva Super സുന്നിയും മുജാഹിദും തമ്മില്‍ ഉള്ള വിദ്യസം മനസിലാകാത്തത്‌ അദിനെ പറ്റി പഠിക്കാത്തത്‌ കേണ്ടാണ്‌
 • Saleem EP Usman Iringattiri, എല്ലാ പാർട്ടികളും രണ്ടും മൂന്നും ഒക്കെയായി അമീബ പോലെ വിഘടിക്കുമ്പോൾ അതുമായി ബന്ധമുള്ളവര്ക്ക് മാത്രമേ അവയുടെ നിജസ്ഥിതി അറിയുകയുള്ളൂ. മറ്റുള്ളവർ അറിഞ്ഞുവരാൻ വർഷങ്ങൾ എടുക്കും. എനിക്ക് ഇപ്പോൾ ചീരകത്തിന്റെ കാര്യത്തിലേ കണ്‍ഫ്യൂഷൻ ബാക്കിയുള്ളൂ, ബാക്കിയൊക്കെ ക്ലിയർ ആയിട്ടുണ്ട്. grin emoticon
  7 May at 11:27 · Like · 2
 • Saleem EP Pva Super, പൂര്ണമായ അറിവ് മനുഷ്യന് നല്കപ്പെടാത്ത കാലത്തോളം ഈ ആശയക്കുഴപ്പം തുടരും എന്നതാണ് എന്റെയൊരു ഇത്....
 • Usman Iringattiri ചെറുപ്പത്തിൽ 
  കടലയും കപ്പലണ്ടിയും ഒന്നാണ് എന്ന് മനസ്സിലായിരുന്നില്ല 
  കപ്പലണ്ടി കപ്പലിന്റെ എന്തോ ഒരു 'സാധനം' ആണെന്ന് ആയിരുന്നു 
  ...See More
  7 May at 11:38 · Edited · Unlike · 4
 • Jabir Pathoor ഇക്ക അവസാനം കണ്ടെത്തിയില്ലേ ..? എങ്കില്‍ പറ എന്താ അവയില്‍ ഉള്ള മാറ്റങ്ങള്‍ ..?
 • Pva Super പൂർണമായ്‌ നിങ്ങള്‍ മനസിലാക്കിയില്ലാ എന്ന്‌ പറയുന്നദാവും സരി ep
 • Saleem EP Jabir Pathoor, അതൊക്കെ പേറ്റന്റ്‌ ആയിട്ടുള്ള കാര്യങ്ങളാ, പുറത്തായാൽ അകത്താകും...(എന്നെ എടങ്ങേർറാക്കല്ലേ ചെക്കാ)
  7 May at 11:42 · Like · 1
 • Ashraf Meleveettil നിങ്ങളുണ്ടാക്കുന്ന കറിയല്ലേ, ഏത് ജീരകമായാലും പ്രത്യേകിച്ച് വിശേഷമൊന്നുമുണ്ടാകാൻ ഇടയില്ലാത്ത സ്ഥിതിക്ക് കൺഫ്യൂസ്ഡാകേണ്ട കാര്യമൊന്നുമില്ല... smile emoticon
 • Pva Super ഏത്‌ വിശയത്തിലാണ്‌ നിങ്ങള്‍ക്‌ അറിവ്‌ പൂർണമാകാത്തത്‌ മദത്തിന്റെ കാര്യത്തിലാണങ്കില്‍ നിങ്ങള്‍ക്‌ തെറ്റി
 • Saleem EP Ashraf Meleveettil, അറീലെങ്കിൽ എഴുതി വെച്ചോ മോനെ, മത്തൻ കറിയിൽ പെരിഞ്ചീരകമാണ് തേങ്ങയരക്കുമ്പോൾ ചേർക്കേണ്ടത്.
  7 May at 11:51 · Like · 1
 • Ashraf Meleveettil എന്നെ അടുക്കളയിൽ കേറ്റാനോ..! ഇംപൊസ്സിബ്ൾ... unsure emoticon
 • Abdullah Tc കൌതുകങ്ങള്‍ മനുഷ്യരെ ചിന്തിപ്പിക്കും
 • Mahaboob Pathappiriyam Ali അതൊന്നും അരച്ചില്ലെങ്കിലും വലിയകുഴാപ്പമോനുമില്ലെന്നെ
 • Aboobacker P Kuriyodam ആണ്ടില്‍ ഒരിക്കല്‍ എങ്കിലും ഡൈനിംഗ് ടേബിളി നു അപ്പുറത്ത് അടുക്കള ഭാഗത്തേക്ക് ഒന്ന് പോകണം
 • Saleem EP Pva Super, അതെ, മതത്തിന്റെ കാര്യത്തിലും ഞാൻ താങ്കളെ പോലെ പൂര്ണ അറിവുള്ളവനല്ല, പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥി തന്നെ !
 • Saleem EP Ashraf Meleveettil, ധൈര്യമുണ്ടേൽ അവളെ പറഞ്ഞുവിട്, താനേ കയറും... (അനുഭവം കുരു) grin emoticon
  7 May at 11:59 · Like · 1
 • Saleem EP Abdullah Tc, ചിലപ്പോൾ ചിരിപ്പിക്കുകയും ചെയ്യും.
 • Ashraf Meleveettil പട്ടിണി കിടക്കും, എന്നാലും.... smile emoticon
 • Saleem EP Mahaboob Pathappiriyam Ali, പ്രവാസികളുടെ കറികളെല്ലാം ഉള്ളികളും തക്കാളികളും കൊണ്ട് നിബിഡമാണ്. അത് കൊണ്ടാണ് അല്ലറ ചില്ലറ നമ്ബരുകളിൽ പെണ്ണുങ്ങൾക്ക് നമ്മളെ മയക്കി എടുക്കുവാൻ സാധിക്കുന്നത്. tongue emoticon
  7 May at 12:05 · Like · 1
 • Pva Super എനിക്കും അത്ര അറിവ്‌ഒന്നും ഇല്ല അറിയുന്നത്‌ പറഞ്ഞു എന്ന്‌ മാത്രം പക്ഷോ ഒന്നറിയാം അല്ലാഹുവിനോട്‌ മാത്രമെ പ്രർത്ഥിക്കൂ
 • Saleem EP Ashraf Meleveettil, എന്റെ പട്ടി കിടക്കും പട്ടിണി.
 • Kunhibava Pk മത്തന്‍ കറിയില്‍ നല്ലജീരകമാണ് പടപ്പേ,,,,,,,
 • Ashraf Meleveettil അസ്ഥാനത്ത് പ്രയോഗിക്കേണ്ടതല്ല അറിവ്... unsure emoticon Pva Super
 • Saleem EP Pva Super, താങ്കൾ അനാവശ്യ കമ്മന്റുകൾ ഉപേക്ഷിക്കുക. എന്ത് ചര്ച്ച ചെയ്യുമ്പോഴും അതിലേക്ക് പ്രസക്തമാല്ലതവ കുത്തികയറ്റാതിരിക്കുക. അള്ളാഹു ഏകനാണെന്നും അവനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും അറിയാത്തവൻ മുസ്ലിമല്ല എന്നറിയാം. അതിനുള്ള അറിവൊക്കെയുണ്ട്. പക്ഷെ ആ അറിവിന്റെ പേരിൽ മറ്റുള്ളവരെ ബത്സിക്കാതിരിക്കൽ മറ്റൊരു അറിവാണ്.
  7 May at 12:11 · Like · 1
 • Pva Super Ep പറഞ്ഞപ്പോള്‍ പറഞ്ഞു എന്ന്‌ മാത്രം ashraf
 • Mahaboob Pathappiriyam Ali ഉള്ളി തക്കാളി പച്ചമുളക് ഇഞ്ചി വെള്ളുള്ളി ഉപ്പ്ആവശ്യത്തിനു പിന്നെ കൌല മസാല മുണ്ടെങ്കില്‍ ഏത്കറിയുമുണ്ടാക്കാം , നിങ്ങള്‍ ഈപറയുന്ന ജീരകമോക്കെ വെറുതെ വേസ്റ്റ് .......അനുഭവംഗുരു
 • Saleem EP Kunhibava Pk, പടച്ചോനെ, ആകെ കണ്‍ഫ്യൂഷൻ ആയല്ലോ, ഞാൻ പാഞ്ഞ് തടിയെടുത്തു.
 • Pva Super Soory ep
 • Saleem EP Mahaboob Pathappiriyam Ali, താങ്കൾ ഒരു ആവറേജ് പ്രവാസി കുക്ക് ആണ്. ഞാൻ അതുക്കും മേലെയാ ....ഹഹഹ. പാചക റാണിമാർ ആരുമില്ലേ ഇയാളെ ഒന്ന് ഉപദേശിക്കാൻ... Juvairiya SalamZainabi ShahulSameeha Faisakt..Majida Abdul Gafoor
  7 May at 12:18 · Edited · Like · 1
 • Pva Super തമാശക്കാണങ്കിലും നമ്മള്‍ ഭക്ഷണത്തെപറ്റി ചർച്ചച്ചെയ്യുന്നു ഇത്‌ കിട്ടാത്ത എത്രയേ ആളുകള്‍ ഉണ്ട്‌
 • Pva Super ഇതും അനാവിശ്യ ഒന്നാകുമേ ep
 • Saleem EP Pva Super, അതെ, തീന്മേശയിൽ വിഭവങ്ങൾ നിറയുമ്പോഴും വയറു നിറയുമ്പോഴും അത് നല്കിയവന് "സ്തുതി" പറയാൻ മറക്കരുത്. ഈ പാവങ്ങളെ മറക്കുകയും അരുത്. heart emoticon
  7 May at 12:20 · Like · 2
 • Pva Super ഇന്നലെ റൂമില്‍ കറിഉണ്ടാക്കിയപ്പോ ഞ്ഞാനാണ്‌ തോങ്ങഅരച്ചത്‌
 • Pva Super അല്‍ഹംതുലില്ലാ
 • Saleem EP Pva Super, ഞമ്മന്റെ കാര്യം ശ്രീനിവാസന്റെ സിനിമ പോലെയാ, തിരക്കഥ, സംഭാഷണം, സംവിധാനം ഒക്കെ ഒരാള്. grin emoticon
 • Pva Super സത്യം ഞ്ഞാന്‍ നല്ലരു കുക്കാണ്‌
 • Saleem EP Bavas Kuriyedam, ഞാനിപ്പോൾ ദിവസോം പോവുന്നുണ്ട്. നീയൊക്കെ എന്നാ പഠിക്കാ ഇതൊക്കെ.. tongue emoticon
  7 May at 12:28 · Like · 1
 • Pva Super Nattil eavidayanu ep
 • Saleem EP Pva Super, super cook like emoticon
 • Pva Super Njan undakiyatha eangana und
 • Faisal Babu എന്തൊ. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചു എന്റെ സുഹൃത്തുക്കളുടെ "കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്".... എന്താണെന്നറിയില്ല....
 • Pva Super അത്‌ എരിഞ്ഞിട്ടായിരിക്കും കണ്ണ്‌ നിറയുന്നത്‌ babu
 • Pva Super ഞ്ഞാന്‍ ഉണ്ടാക്കിയത്‌അല്ലാ വാങ്ങിച്ചതാ കയിച്ചിട്ട്‌ കണ്ണുനിറയുന്നില്ലാ വയർകൂടുന്നു
 • Faisal Babu ശരിയായിരിക്കാം അതിനു ശേഷം അവര്‍ എന്നെ ഭക്ഷണം ഉണ്ടാക്കാൻ അനുവദിച്ചിട്ടില്ല..... pa Pva Super
 • Saleem EP Faisal Babu, അതേതായാലും എരിച്ചിൽ കൊണ്ടാവാൻ സാധ്യതയില്ല, അവരുടെ വിധിആലോചിച്ചത് കൊണ്ടാവും. grin emoticon
  7 May at 13:23 · Like · 3
 • Saleem EP Haina Pt, ഇതൊന്നും കറിയിൽ ഇടാറില്ലേ ഇബളെ, എന്നെക്കണ്ട് പഠിക്കൂ... tongue emoticon
  7 May at 13:35 · Edited · Like · 1
 • Saleem EP Pva Super, നല്ല കുക്ക് ആവുക ഒരു ഭാഗ്യമാണ്. നല്ല കുക്കിനെ ഭാര്യയായി കിട്ടുക അതിലും വലിയ സൌഭാഗ്യമാണ്...
  7 May at 13:26 · Like · 2
 • Faisal Babu ജീവിച്ച് കൊതി തീരാത്തവന്റെ ഒരു അപേക്ഷയാണത്.......
 • Pva Super ഞ്ഞാന്‍ രണ്ട്‌ കാര്യത്തിലും ഭാഗ്യവാനാണ്‌ എന്റെ കെട്ടിയേള്‍ നല്ല ഭക്ഷണം ഉണ്ടാകും എനിക്‌ അവളാ എല്ലാം പഠിപ്പിച്ച്‌ തന്നത്‌
 • Pva Super എന്റെ ഉമ്മാക്കും അവള്‍ ഉണ്ടാക്കുന്ന ഭക്ഷണം ഇഷ്ട്‌മാണ്‌ എന്റെ ഒരു ഭാഗ്യം അല്ലെ
 • Saleem EP Pva Super, തീര്ച്ചയായും, താങ്കൾ ഭാഗ്യവാൻ തന്നെ...മാഷാ അല്ലാ... like emoticon
  7 May at 13:36 · Like · 1
 • Pva Super ഇനി എന്തല്ലാം ഭാഗ്യം വരാന്‍ കിടക്കുന്നു
 • Abu Yousuf Ikka kurach kashtapedunnund alle ...beevi natil pooyath kond...
 • Saleem EP Sameeha Faisakt, ഏയ്, കഷ്ടപ്പാടൊന്നുമില്ല, പിന്നെ പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനൊരു മടി.
  7 May at 14:16 · Like · 2
 • Abu Yousuf Nannaayi..helth rakshappedatte...
 • Kochumangalam Rahman perumjeerakathinu nallamanamaanu..appo mattepulliye manassilaayikkanumennu vishwasikkunnu! pathunaalpathu kollamaayi thinnukondirikkunna saadhanangal vekkaanariyaathavar ulla nattil aalkkar kazhikkaan chandranil poyithudangi!
 • Saleem EP Sameeha, yes Samee, health is wealth... heart emoticon
  7 May at 15:13 · Like · 1
 • Saleem EP Kochumangalam Rahman, മണം രണ്ടിനുമില്ലേ, ങേ...നോക്കട്ടെ smile emoticon
 • Sameer Samee എല്ലാം ഒരു അഭ്യാസം അല്ലെ
 • Abdul Kabeer Tp സലീമേ ഇയിട്യായി എഴുത്തിൽ വന്ന സ്ത്രീ വിരോധവും ജീരകം മനസ്സിലാക്കാൻ പാടുപെടുന്നതും എല്ലാം കൂട്ടി വായിച്ച ഞാൻ വീട്ടിൽ വന്നു താങ്കളുടെ എഴുത്തുകൾ മറ്റുള്ളവരുമായി ചർച്ച ചെയ്തപ്പോൾ കാര്യം നിസ്സാരമാണ് സലീമിനു ഒന്നും പറ്റിയിട്ടില്ല റുബീന മാഡം തല്ക...See More
 • Saleem EP Abdul Kabeer Tp, ഹഹഹ, അങ്ങനെ നാളെ അടുക്കളക്കാര്യം അങ്ങാടി പാട്ടാവും...
  കബീർക്കക്കും മെഹറുത്താത്തക്കും ഐക്കരപ്പടിയിലേക്ക് സ്വാഗതം heart emoticon
  7 May at 16:41 · Like · 2
 • Mohammad Liyaudheen എനിക്കും ഉണ്ടായിരുന്നു
 • Juvairiya Salam Name ezhuthi vekkoo
 • Juvairiya Salam Njan kurachu kalamayi vajaka raniyakan shramikkukaya
 • Saleem EP Juvairiya Salam, വാചക റാണി നാടൻ വിഭവങ്ങളുടെ റാണി കൂടിയാണെന്ന് കേട്ടിട്ടുണ്ട്. അത് ശരിയാണോ റാണി ?
  7 May at 17:10 · Like · 3
 • Usman Iringattiri സത്യത്തില്‍ കബീര്‍ സാഹിബ്‌ പറഞ്ഞതാണ് ശരി . ഞാനും ആലോചിക്കുകയായിരുന്നു ഇത്രകാലം അടുക്കള എന്ന് പോയിട്ട് അടു എന്ന് പോലും പറയാത്ത ഈ പുള്ളി ഇപ്പോള്‍ ജീരകവും ഉലുവയും ഉള്ളിയും പച്ചമുളകും
  ആയി ഒരു കത്തിയും കൊണ്ട് നടക്കുകയാണ് .
  എക്സിറ്റ് അടിച്ചതിനു ഒരു un do വിനു വല്ല വകുപ്പും ഉണ്ടോ ? smile emoticon
 • Abdul Gafoor inikku ippozhum doubt und tto
 • Saleem EP Usman Iringattiri, ഒന്നും പറയേണ്ട എന്റെ ഇരിങ്ങൂസെ, ഇത്ര കാലം വാചകം അടിച്ചു നടന്നതിന്റെ ശിക്ഷയാണെന്നു കരുതിയാ മതി ഈ പാചകവിധി...
  7 May at 17:31 · Edited · Like · 1
 • Saleem EP Abdul Gafoor, ഡൌട്ട് ക്ലിയർ ചെയ്യാൻ പാചക റാണിയെ ടോൾ ഫ്രീയിൽ വിളിക്കൂ. അല്ലേൽ ഗൂഗിളിൽ പരതൂ...
 • Mambaram Ashraf Adukkala bharanam panjayath bharanathkaal bhudhimuttaanennu kettittund sheriyaano saleem sahib?
 • Sabeer Ali Jas പത്ത്‌ കൊല്ലം പലചരക്ക്‌ കടയിൽ കണക്കെഴുതിയും പൊതിഞ്ഞു കൊടുത്തും കഴിഞ്ഞ ഞാൻ പോലും വിജൃംഭിച്ചു പോകും ഈ നല്ലജീരകവും പെരുംജീരകവും കാണുമ്പോൾ
 • Saleem EP Mambaram Ashraf, ഹഹഹ, അങ്ങനെ ആദ്യമായാണ് കേള്ക്കുന്നത്...പഞ്ചായത്തിൽ മെംബർമാർ അടുക്കളപ്പണി എടുക്കേണ്ടി വരുമോ ?
 • Saleem EP Sabeer Ali Jas, അപ്പോൾ ഈ ജീരകപ്പുരയിൽ ഞാൻ തനിച്ചല്ലെന്ന് ചുരുക്കം...smile emoticon
  7 May at 21:27 · Like · 1
 • Mambaram Ashraf Panjayathil ellaavarum koodi bharicholum. Pakshe adukkalayil ottakkaanallo bharanam
 • Saleem EP Mambaram Ashraf, അതെ, പഞ്ചായത്തിൽ കൂട്ടുകക്ഷി ഭരണം, അടുക്കളയിൽ ഏകകക്ഷി ഭരണവും...
  9 May at 09:28 · Like · 1

2 comments:

 1. സംശയങ്ങൾ ബാക്കിയാക്കി ജീരകങ്ങൾ യാത്ര തുടരുന്നു.. ആശംസകൾ

  ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!