Monday, January 4, 2016

സ്വയം ചികിത്സ

പുകവലി കുറയ്ക്കാനാണ് ഡോക്ടറുടെ ഉപദേശ പ്രകാരം അയാൾ ഫേസ് ബുക്ക്‌ തുടങ്ങിയത്.

ഫേസ് ബുക്കിൽ നാലും അഞ്ചും പൊസ്റ്റികളിട്ടു സജീവമായതോടെ അയാൾക്ക് പുകവലിക്കാൻ നേരം കിട്ടാതായി.

എന്നാൽ അധികം വൈകാതെ ഇത് മറ്റൊരു ലഹരിയാണെന്ന് മനസ്സിലായപ്പോൾ അയാൾ ഡോക്ടറുടെ ഉപദേശ പ്രകാരം ഫേസ് ബുക്കിൽ നിന്നും സൈൻ ഔട്ട്‌ ചെയ്ത് വാട്സപ്പിൽ സജീവമായി.

അതോടെ പുകവലിയും ഫേസ് ബുക്കും നിശ്ചലമായി.

ഒരാഴ്ച കൊണ്ട് തന്നെ വാട്സപ്പ് തന്റെ ഉള്ള സമാധാനവും ആരോഗ്യവും കവർന്നെടുക്കുമെന്നായപ്പോൾ ഇത്തവണ അയാൾ ഡോക്ടറുടെ അടുത്ത് പോയില്ല. ചികിത്സ അയാൾക്ക് തന്നെ അറിയാമായിരുന്നു.

അയാൾ വീണ്ടും പുകവലി തുടങ്ങി.
-----------------------------------------------------------------------------------------
നിയമപരമായ മുന്നറിയിപ്പ് : രോഗമെന്തായാലും സ്വയം ചികിത്സ അരുത്.
Saleem EP
Saleem EP
Write a reply...
Azi Said
Azi Said ഗുണ പാഠം
Saleem EP
Saleem EP രോഗമെന്തായാലും സ്വയം ചികിത്സ അരുത്.
Azi Said
Azi Said അതെ ഇക്ക
Saleem EP

Write a reply...

Shaju Athanikkal
Saleem EP
Ummer Hassan
Ummer Hassan നിങ്ങൾ വീണ്ടും തുടങ്ങിയോ
Saleem EP
Saleem EP സ്വയം ചികിത്സ
Ummer Hassan
Hemalatha Vishwambharan
Hemalatha Vishwambharan ഫ്ബി വടസ് അപ്പ് അടിമയായി അതിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന കുറെ സുഹുര്തതുകളെ എനിക്കു അറിയാം ..എന്തിനും ഒരു സമയ പരിധി വെക്കുന്നത് നന്നായിരിക്കും
Saleem EP
Saleem EP ആദ്യം വേണ്ടത്‌ അന്ദ്രോയിട് ഫോണ്‍ കളഞ്ഞു ഒരു സാധാ നോക്കിയാ ഫോണ്‍ വാങ്ങുകയാണ്. അതോടെ എല്ലാ പ്രശ്നവും തീരും.
Hemalatha Vishwambharan
Abdullah Tc
Saleem EP
Pva Super
Pva Super "ഓരോ സിഗരറ്റും ആയുസിന്റെ ഓരോമിനിറ്റ് കുറയ്ക്കുന്നു "ഓരോ പുഞ്ചിരിയും ആയുസിന്റെ ഓരോമിനിറ്റ് കൂട്ടുന്നു""
പുഞ്ചിരിച്ചുകൊണ്ട് സിഗരറ്റ് വലിക്കൂ ആയുസ് ബാലന്സ് ചെയ്യൂ..
Saleem EP
Ummer Hassan
Nazer Achanambalam
Nazer Achanambalam https://m.facebook.com/story.php...

Nazer Achanambalam
പുകവലി പെട്ടെന്ന് നിർത്തുന്നത് അപ്രായോഗികമായേക്കാം. ചെറിയ .'വലിയ'ൻമാർക്കിത് സാധിച്ചേക്കും. പക്ഷേ വലി ഒരു ശീലമാക്കിയവരിൽ ഒറ്റയടിക്ക് വലി നിർത്തുന്നത് ഗുണത്തേക്കാ...
See More
Saleem EP
Saleem EP അത് ഞാനും കേട്ടിട്ടുണ്ട്. താങ്കൾ വിശദമായി പറഞ്ഞു. മികച്ച കമന്റിനു നന്ദി നാസർക്കാ
Saleem EP
Write a reply...
Fazil Kilimanoor
Saleem EP
Saleem EP
Write a reply...
Akbar Ali
Akbar Ali ഇതൊക്കെ എങ്ങിനെ കണ്ടു പിടിക്കുന്നു. എന്നെ ശിഷ്യനാക്കാമോ.. smile emoticon
Saleem EP
Saleem EP ഗുരുവിനെ പിടിച്ചു ശിഷ്യനാക്കണോ...ഓ മൈ ഗോഡ്.
Saleem EP
Write a reply...
Salim Edakuni
Salim Edakuni 15 വർഷം നീണ്ട പുകവലി നിർത്തിയിട്ട് 3 മാസമായി. സംഗതി വളരെ സിമ്പിളാ....
Saleem EP
Saleem EP To stop smoking is very simple because I stopped it many times. Abraham Lincoln...But you proved to be the opposit. Congrats Salim bhai.
Salam Naduvannur
Salam Naduvannur Edakkuni is an extra ordinary character Saleem sahib..ഹുസൈണ്‍ രണ്ടത്താണി എ പി ഉസ്താദിനെ പറ്റി പറഞ്ഞപോലെ നിങ്ങള്ക്ക് ഇടക്കുനിയെ പറ്റി ഒന്നും അറിയില്ല...
Saleem EP
Write a reply...
Salam Naduvannur
Salam Naduvannur ജീവിതത്തിൽ ഒരിക്കലെ പുക വലിച്ചിട്ടുള്ളൂ. എളപ്പയുടെ കീശയിൽ നിന്ന് ദിനേശ് ബീഡി എടുത്തു വീട്ടിൽ ആരുമില്ലാത്തപ്പോൾ കക്കൂസിൽ ഇരുന്നു വലിച്ചു . നിര്തത്തെ 5 മിനിട്ട് ചമച്ചു പിന്നെ അങ്ങിനത്തെ ഒരു പൂതി ജീവിതത്തിൽ ഉണ്ടായിട്ടില്ല.
Saleem EP
Saleem EP ഞങ്ങൾ കൗമാര സുഹൃത്തുക്കൾ കൂടുമ്പോൾ വാർഷിക പുകവലി ഇതുപോലെ സങ്കടിപ്പിക്കുമായിരുന്നു. ഇപ്പോൾ വലിച്ചിട്ടു പതിറ്റാണ്ട് കഴിഞ്ഞു.
Saleem EP
Write a reply...
Ismail Kurumpadi
Ismail Kurumpadi ഒന്നൊന്നര വലിയായിപോയി smile emoticon
Saleem EP
Saleem EP ഹഹഹ. വലിയെടാ വലി.
Saleem EP
Write a reply...
Umair K Muhammed
Umair K Muhammed സത്യം പറ, ',ഇത് ആത്മകഥയല്ലെ
Saleem EP
Saleem EP അല്ല, മിനിക്കഥയാ.... tongue emoticon
Saleem EP
Write a reply...
Sonu Safeer
Sonu Safeer വാട്ട്സപ്പിൽ മലയാളത്തിൽ പാട്ട് പാടി വെറുപ്പിക്കുകയും ആ വെറുപ്പിക്കലിന് പാരിതോഷികം ചോദിക്കുന്ന ഒരു കൂട്ടുകാരൻ എനിക്കുന്ണ്ട്, അദ്ദേഹത്തിനു അതാണ്‌ ലഹരി...
Saleem EP
Saleem EP മലയാളം കൊരച്ചേ അറിയൂന്നു പറഞ്ഞു ഹിന്ദിയിൽ പാടി വെറുപ്പിക്കുന്ന ഒരുത്തൻ എന്റെ തലേൽ കേറി മറിയുന്നു.
Saleem EP
Write a reply...
Usman Iringattiri
Usman Iringattiri ഇന്നലെ ഓഫീസ് കഴിഞ്ഞു റൂമിലേക്ക് കേറി ചെല്ലുമ്പോൾ ഒരാള് ഒരു പ്രസംഗം കേള്ക്കുന്നു . വാട്ട്സ് ആപ്പിലാണ്
നല്ല ഉച്ചത്തിലാണ് വെച്ചിരിക്കുന്നത് . കുറച്ചു കേട്ടപ്പോൾ ഞാൻ അന്തം വിട്ടു പോയി .
അത്രയ്ക്ക്‌ പരിചിതമായ വാചകങ്ങൾ . ...See More
Saleem EP
Saleem EP ഹഹഹ. അവരും വാട്സ് അപ്പിനെ ആശ്രയിച്ചു തുടങ്ങി എന്നർത്ഥം.
പറ്റുമെങ്കിൽ ആ മൗലവിയുടെ നമ്പര് സംഘടിപ്പിച്ചു ബാക്കി പോസ്റ്റും പ്രസംഗിച്ചു പറയാൻ ആവശ്യപ്പെടുക. ആൾക്കാർ നന്നയിക്കോട്ടേന്ന്... grin emoticon
Najeeb Mohammed Ismail
Aruvi Mongam
Aruvi Mongam ഞാൻ ഇതൊക്കെ നിർത്തി കുടിതുടങ്ങിയാലോ എന്നാലോചിക്കുകയാണ്
Saleem EP
Saleem EP വെള്ളം കുടി നിർത്തണ്ട. വെള്ളത്തിലുള്ള കുളിയും.
Saleem EP

Write a reply...

Hakkeem Vengoor
Hakkeem Vengoor എനിക്ക്‌ ഇഷ്ടം ബീഡിയുടെ മണമാണ്‌ .
അത്‌ ഉപ്പാന്റെ മണമാണ്‌.
Saleem EP
Saleem EP ഉപ്പയുടെ ഗന്ധം ഇഷ്ടപ്പെട്ടോളൂ, പക്ഷെ ഉപ്പാനെ പോലെ വലിക്കാരനാവേണ്ട.
Saleem EP
Write a reply...
Bappu Thenhippalam
Bappu Thenhippalam ഞാൻ പുകവലിക്കാറില്ല, ആയതിനാൽ ടെൻഷൻ തീര്ക്കാൻ ബീഡി വലിക്കുന്ന സമയമാത്രയും ഫെസ്ബുക്കും വാട്സ് അപ്പും ശരണം വലിക്കും smile emoticon
Saleem EP
Saleem EP ഞാൻ ഫേസ് ബുക്ക് കുറക്കാൻ വാട്സപ്പിൽ അഭയം തേടി. ഇപ്പൊ രണ്ടിലും അടിമയായി. സൌണ്ട് ക്ലിപ്പ് കേള്ക്കാൻ പോലും സമയമില്ലാത്ത എനിക്ക് പുകവലിക്കാൻ എവിടെ സമയം.
Saleem EP
Write a reply...
തസ്മീർ എം.പി
Saleem EP
Saleem EP

Write a reply...

Saidalavi Parangodath
Saidalavi Parangodath അയാളുടെ ഇപ്പോഴത്തെ അവസ്ഥ..?
Saleem EP
Saleem EP വലിയ കുഴപ്പമില്ലാതെ പഴയ പോലെ പുകവലിച്ചു നടക്കുന്നു... grin emoticon
Saidalavi Parangodath
Reshma M Bavamoopan
Reshma M Bavamoopan
Munemune Munemune
Nazer Zain
Nazer Zain പുകവലി നിർത്തുവാൻ വളരെ എളുപ്പമാണെന്ന് പത്ത്പ്രാവശ്യമെങ്കിലും പുകവലി നിർത്തി തെളിയിച്ച ഒരു കൂട്ടുക്കാാരനുന്ണ്ടായിരുന്നു

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!