Thursday, January 28, 2016

സരിതാമ്മയുടെ മുഖ്യമന്ത്രി പദം

 ഇത്രയേറെ വിശ്വസ്തതയും സ്വാധീനവും സൗന്ദര്യവും ചിരിയും ഒത്തിണങ്ങിയ സരിതയെ പിടിച്ചു തമിഴകത്തെ 'അമ്മ'യുടെ മാതൃകയിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആക്കുന്നതിനെ പറ്റി എല്ലാവരും ഗൗരവമായി ചിന്തിക്കണം.
തനിക്ക് ചുറ്റും ഒരു മന്ത്രിസഭയെ ഭ്രമണം ചെയ്യിച്ച അനുഭവ സമ്പത്ത്. ആഗോള താപന കാലത്ത് കേരളത്തെ ഇരുട്ടിൽ നിന്നും രക്ഷിക്കാനുള്ള സൌരോര്ജ്ജ തന്ത്രം.
തമിഴമ്മയോട് ഡാമിന് വേണ്ടി ഏറ്റു മുട്ടാൻ നമുക്കും അതെ ഹിസ്റ്ററി ഉള്ള അമ്മ വരട്ടെ.
പോലീസിനെ കോയമ്പത്തൂർ വരെ ഓടിച്ച ബിജൂന്ന് അഭ്യന്തര വകുപ്പ് തന്നെ കൊടുക്കാം. മാണിയുമായി ധനകാര്യ ബന്ധമുള്ള മറ്റേ ബിജൂനെ പിടിച്ചു ധനമന്ത്രിയും എക്സൈസും കൊടുക്കാം.
നാലാം മുന്നണി സിന്ദാബാദ്‌.
മദ്യ കേരളം
മദാലസ കേരളം
 
Comments
Saidalavi Parangodath
Saidalavi Parangodath ഗുഡ്..
Unlike · Reply · 1 · 5 hrs
Mujeeb Rahman Chengara
Mujeeb Rahman Chengara സരിതമ പതനി സാ...
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi സരിതമ്മ ഉമ്മനെ ചണ്ടിയാക്കി
Mujeeb Rahman Chengara
Mujeeb Rahman Chengara സ രി ത മാ ഉ മ നെ ച ണ്ടി യാ ക്കി grin emoticon
Saleem Ayikkarappadi
Write a reply...

Nazer Achanambalam
Nazer Achanambalam പിന്നേം സിനിമേലെടുത്തോ... ഹ..ഹ..
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi cinimalaa chirimaalaa dialogue grin emoticon
Like · Reply · 1 · 5 hrs
Saleem Ayikkarappadi
Write a reply...

Shaju Athanikkal
Shaju Athanikkal പൊളിച്ചു
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Abdul Khadar Malporakkaaran
Abdul Khadar Malporakkaaran ഓ............. സരിതേ.......
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Muneer Akathu Valappil
Muneer Akathu Valappil Dirty Politics
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi Politics is the last asylum of a scoundrel...
Saleem Ayikkarappadi
Write a reply...
Pva Super
Pva Super ഭാഗ്യം സരിതയെകൊണ്ട് ഇങ്ങനെഎങ്കിലും ഒരു കാര്യം സാദിക്കാൻ പറ്റിയല്ലോ
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi പലരും പലതും സാധിപ്പിച്ചില്ലേ, അവര്ക്കൊക്കെ ഇട്ടു അവൾ പണി കൊടുത്തു.
Like · Reply · 1 · 5 hrs
Pva Super
Pva Super Ep ശുക്ഷിച്ചോളു
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Write a reply...
എംസി. പെരുമ്പട്ട
എംസി. പെരുമ്പട്ട സരിതയെ തൊട്ടവരൊക്കെ ഹിറ്റാകുന്നു, അദ്ദാണ്
Unlike · Reply · 2 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...

Bichikka Bisher
Bichikka Bisher APPO NINGALUM OOLE AALAA LEEY?
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi അമ്മ രാഷ്ട്രീയത്തിന് പറ്റിയ കാലാവസ്ഥയാ...
Bichikka Bisher
Bichikka Bisher അമ്മ യേയും, പെങ്ങളെയും തിരിച്ചരിയാത്തവരുടെ കാലമാ .. അല്ലെങ്കിൽ അപ്പനെ പോലെ കണ്ട ഒരാളെ പറ്റി മകാള് ഇങ്ങിനെ ഒക്കെ പറെവാരുന്നോ?
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Write a reply...
Hemalatha Vishwambharan
Hemalatha Vishwambharan ഭാഗ്യം വരുന്ന വഴി കണ്ടു തന്നെ അറിയണം ..congrats saleem!!!
Unlike · Reply · 3 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Aruvi Mongam
Aruvi Mongam വാ വാ മനോരജ്ഞിനി
Unlike · Reply · 2 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi സൂപ്പർ സുരാ സുന്ദരീ...
Saleem Ayikkarappadi
Write a reply...
Usman Iringattiri
Usman Iringattiri കത്രീന കൊടുങ്കാറ്റ് പോലെ സരിത കൊടുങ്കാറ്റും
ഏതൊക്കെ കട വൃക്ഷങ്ങളെയും പടു മരങ്ങളേയും വീഴ്ത്തും എന്ന് പ്രവചിക്കാൻ ആവില്ല .
അഭിനന്ദനങ്ങൾ
Unlike · Reply · 4 · 5 hrs · Edited
Saleem Ayikkarappadi
Saleem Ayikkarappadi
Saleem Ayikkarappadi ഇനി കടപുഴകാൻ ഒന്നൂല്ല്യ, ഓൾടെ നില മാത്രം ഭദ്രം.
Saleem Ayikkarappadi
Write a reply...
Navas Bin Adam
Navas Bin Adam സലിംഐക്കരപ്പടി ക്കും കിട്ടി അങ്ങിനെ ഒരു കോടി grin emoticon
Unlike · Reply · 2 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi ഇനി എന്റെ പേരും ഓള് കോളിംഗ് ലിസ്റ്റിൽ ഇടോ tongue emoticon
Like · Reply · 1 · 5 hrs
Navas Bin Adam
Navas Bin Adam Saleem Ayikkarappadi ന്നാപിന്നെ നിങ്ങള് കയ്ച്ചിലായില്ലേ smile emoticon
Unlike · Reply · 2 · 5 hrs
Saleem Ayikkarappadi
Write a reply...
കുഞ്ഞി പാത്തുമ്മ
Raj Kumar Odukkathil
Raj Kumar Odukkathil മണ്ണും പെണ്ണും... ബാക്കി പറയേണ്ടല്ലോ.... wink emoticon
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Saleem Ayikkarappadi ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരൻ
Raj Kumar Odukkathil
Raj Kumar Odukkathil smile emoticon പിന്നെ മണ്ണും പെണ്ണും - രണ്ടും നന്നാക്കിയാല്‍ നന്നാവും എന്നുകൂടിയുണ്ട്.. wink emoticon
Unlike · Reply · 1 · 5 hrs
Saleem Ayikkarappadi
Write a reply...
Shameema Abdul Azeez
Shameema Abdul Azeez smile emoticon good!
Unlike · Reply · 1 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Kamarudheen Kalappadan
Kamarudheen Kalappadan · Friends with Konnola Iqbal
Really great idea, she may perform better than these parasites.
Unlike · Reply · 1 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Kabeer Arafa
Kabeer Arafa ഹ ഹ ഹ എനിക്കു വയ്യാാ......
Unlike · Reply · 2 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi എന്നെ കൊല്ല്... grin emoticon grin emoticon
Saleem Ayikkarappadi
Write a reply...
Ashraf Meleveettil
Ashraf Meleveettil സൌന്ദര്യത്തിന്റെ കാര്യമൊഴിച്ച് ബാക്കിയെല്ലാ അഭിപ്രായളോടും യോജിക്കുന്നു, പിന്തുണക്കുന്നു.... smile emoticon
Unlike · Reply · 3 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi സൗന്ദര്യം ബോധ്യപ്പെടുത്തി തരണേൽ അതും ആകാം... tongue emoticon
Saleem Ayikkarappadi
Write a reply...
Vincent Valiyaveettil
Vincent Valiyaveettil hahaha,ashraf saudnaryam ngal kanidllalle..yyye kashtam>:)
Unlike · Reply · 1 · 4 hrs · Edited
Saleem Ayikkarappadi
Saleem Ayikkarappadi Vincent, aa clippings onnu Ashroonu pass cheyyoo....paavam.
Saleem Ayikkarappadi
Write a reply...
Bappu Thenhippalam
Bappu Thenhippalam smile emoticon
Unlike · Reply · 1 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Salah Karadan
Salah Karadan Mabrook
Unlike · Reply · 1 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Nv Kunju
Nv Kunju Kunjan Nambiarum Veloor Krishnan Kuttiyum, Sukumarum, Kunjayeen Musaliyarum , EV Krishnappilayumokke Aaraayirunnu Saleem Ayikkarappadi.
Unlike · Reply · 1 · 4 hrs
Saleem Ayikkarappadi
Saleem Ayikkarappadi അവരുടെയൊക്കെ വകേലെ കുഞ്ഞനന്തരവനാ ഇവൻ ഇന്നാണോ... grin emoticon
Like · Reply · 1 · 3 hrs
Nv Kunju
Nv Kunju Ijju puliyanu bro. I appreciate your intellect, satire and verbal skill.
Unlike · Reply · 1 · 2 hrs
Saleem Ayikkarappadi
Saleem Ayikkarappadi Thanks for your support always my intellectual friend like emoticon
Saleem Ayikkarappadi
Write a reply...

Rasheed Mrk
Rasheed Mrk ചെലവ് എപ്പളാ wink emoticon
Unlike · Reply · 1 · 3 hrs
Saleem Ayikkarappadi
Saleem Ayikkarappadi ചിലവൊക്കെ സരിതയുടെ വക തിരോന്തോരത്ത് tongue emoticon
Like · Reply · 1 · 3 hrs
Saleem Ayikkarappadi
Write a reply...

Ummer Edavanna
Ummer Edavanna സരിത വീണാൾ വാഴട്ടെ
Unlike · Reply · 2 · 2 hrs
Sara Thrissur
Sara Thrissur സലീംക്കാക്കീ ജയ്
Unlike · Reply · 2 · 2 hrs
Fazil Kilimanoor
Mohd Ibrahim Ayappally
Mohd Ibrahim Ayappally superb

2 comments:

  1. മാഡം സരിതയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള സകലയോഗ്യതകളും തികഞ്ഞിട്ടുണ്ട്

    ReplyDelete
  2. ഉമ്മൻ ചാണ്ടിയാൽ എവിടെവരെ?കൂടിയാൽ സരിത വരെ.

    ReplyDelete

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!