Monday, January 4, 2016

മീസാൻ കല്ല്‌

അമ്മ അവന് ജന്മം നൽകി

കാമുകി അവന് ജീവിതം നൽകി.

ഭാര്യ അവന് കുട്ടികളെ നൽകി.

ഏജന്റ് അവന് വിസ നൽകി.

കഫീൽ അവന് പണി നൽകി.

പ്രാരാബ്ദങ്ങൾ അവന് ജീവപര്യന്തം പ്രവാസം നൽകി.

മീസാൻ കല്ല്‌ മാത്രം അവന് വിശ്രമം നൽകി.Shaji Nalakath എയർ ഇന്ത്യ അവന് പണി മ്മ പ്പണി നൽകി.
Saleem EP
Saleem EP എയർപോർട്ട് സ്റ്റാഫിന് അവൻ കോഴ നൽകി smile emoticon
Saleem EP
Write a reply...
Abdul Jabbar Vattapoyilil
Abdul Jabbar Vattapoyilil "Dead yesterdays and unborn tomorrows, why fret about it, if today be sweet" omer kayyam !! smile emoticon
Saleem EP
Saleem EP Omer Kayyam can tell this because he was born long before the advent of Gulf job market... smile emoticon
Saleem EP
Write a reply...
Sulfikar Manalvayal
Sulfikar Manalvayal മീസാൻങ്കല്ലിലേക്ക്‌ ഇത്ര പെട്ടെന്നെത്തിക്കണോ
Saleem EP
Saleem EP ജീവപര്യന്തം പ്രവാസം കഴിയണം.
Saleem EP
Write a reply...
Ashraf B Positive
Ashraf B Positive മറക്കരുത്
ഉമ്മ അവന് ജന്മം നൽകി
Saleem EP
Saleem EP ഓര്മിപ്പിച്ചതിനു നന്ദി. അത് ചേര്ക്കട്ടെ ഞാൻ.... heart emoticon heart emoticon thanks dear.
Saleem EP
Saleem EP Totally changed dear Ashrafji...
Saleem EP
Write a reply...
Ummer Hassan
Ummer Hassan ഓന് വേറെ ഒരാളെ കെട്ടിക്ക്‌ണ്
Saleem EP
Saleem EP അതോണ്ടായിരിക്കും പ്രവാസം ജീവ പര്യന്തം ആയതല്ലേ.... ?
Ummer Hassan
Ummer Hassan അല്ല പിന്നെ.. കുട്ടികൾ ഉണ്ടാകാത്തവർക്ക് കഥ അധികം നീട്ടേണ്ടി വരില്ല grin emoticon
Saleem EP
Write a reply...
Hemalatha Vishwambharan
Hemalatha Vishwambharan ആരും കൊതിക്കാത്ത വിശ്രമം
Saleem EP
Saleem EP പക്ഷെ അനിവാര്യമായ വിശ്രമം... frown emoticon
Saleem EP
Write a reply...
Salam Naduvannur
Salam Naduvannur ജീവിതത്തിന്റെ വസന്തകാലം ചിലവഴിക്കാന്‍ നീ-
യെന്തിനെന്നെ ഈ ചുട്ടു പഴുത്ത മരുഭുവിലെത്തിച്ചു
എന്റെ സ്വപ്നങ്ങളൊക്കെയും എന്റെ മണ്ണില്‍ പൂത്തുലഞ്ഞു നിലക്കുമ്പോള്‍
...See More
Saleem EP
Saleem EP മികച്ച കവിതയിലൂടെ ഇക്കാര്യം അവതരിപ്പിച്ചു. നന്ദി ഡിയർ.
Saleem EP
Write a reply...
Fazil Kilimanoor
Fazil Kilimanoor ഇക്കാ like emoticon
Saleem EP
Saleem EP അങ്ങനെ തന്നെ അല്ലെടാ ?
Fazil Kilimanoor
Fazil Kilimanoor സത്യാണ് ഇക്കാ heart emoticon
Saleem EP
Write a reply...
Shaji Eleyadath
Saleem EP
Saleem EP
Write a reply...
Nichu Majeed
Saleem EP
Nazer Achanambalam
Nazer Achanambalam കുറഞ്ഞ വരികളില്‍ ഒരു ജീവിത കാലം മുഴുവനും കോറിയിട്ട നല്ല പോസ്റ്റിനു like emoticon
Saleem EP
Saleem EP നല്ല വാക്കുകൾക്ക് നന്ദി നാസർക്കാ
Saleem EP
Write a reply...
Musthafa Ummar
Musthafa Ummar എല്ലാർക്കും അവനോട്‌ സ്നേഹമാ.എല്ലാരും എന്തെങ്കിലും നൽകുന്നുണ്ടവനു
Saleem EP
Saleem EP അമ്മയിൽ തുടങ്ങി മീസാൻ കല്ലിൽ എത്തുന്നത് വരെ അവനു പലരും 'പണി' നല്കുന്നുണ്ട് അല്ലെ.
Musthafa Ummar
Saleem EP
Write a reply...
Musafir Kunjumon Nellikkuzhy
Saleem EP
Imthiyaz TK Aacharyan
Imthiyaz TK Aacharyan അദ്ദെന്നെ
Saleem EP
Jaleel Destinations
Jaleel Destinations ആ രണ്ടാമത് പറഞ്ഞ കാലം ഒന്ന് വിശദമായി പറയാമോ..??
Saleem EP
Saleem EP അവൾ അവനു പ്രണയം നൽകി. ഓളെ ബാപ്പ അവന് 'കൈ' നൽകി. അങ്ങനെയാ അത് ഉണ്ടായത്... tongue emoticon
Jaleel Destinations
Jaleel Destinations ഒരു ചങ്ങമ്പുഴ കവിത പ്രതീക്ഷിച്ച ഞാൻ ശശി ആയോ ..saleem Sab
Saleem EP
Write a reply...
Muhammed Rahoof
Muhammed Rahoof sargaathmakatha.....
Hakkim Pazhanji
Hakkim Pazhanji ചിലത് കൊതിച്ചത്.
മറ്റു ചിലത് വിധിച്ചത്..
Saleem EP
Saleem EP അതല്ലേ ജീവിതം .... !
Saleem EP
Write a reply...
Sameer Samee
Saleem EP
Akbar Ali
Akbar Ali അമ്മ അവന് ജന്മം നൽകി
കാമുകി അവന് ജീവിതം നൽകി.
കാമുകിയുടെ ആങ്ങളമാർ അവനു വൈകല്യം നൽകി
Saleem EP
Saleem EP ഹഹഹ, ഇങ്ങനെ ആയാൽ പ്രവാസം ഇല്ലാതെ തന്നെ മീസാൻ കല്ല്‌ മേലെ വെക്കാം...
Saleem EP
Write a reply...
Ali Jamshir
Ali Jamshir അടീപ്പോളീ... സലീംകാ.....! Good one
Saleem EP
Saleem EP Thanks dear heart emoticon
Saleem EP
Write a reply...
Saidalavi Parangodath
Saidalavi Parangodath അവസാനം വിശ്രമം.
Saleem EP
Saleem EP അവസാനം മാത്രം വിശ്രമം.
Saidalavi Parangodath
Saidalavi Parangodath യെസ്.. like emoticon
Saleem EP
Write a reply...
Abdul Azeez
Abdul Azeez മക്കൾ അവൻറെ സമ്പാധ്യതിനു അടിപിടി കൂടിയത് കൂടെ കൂട്ടായിരുന്നു
Saleem EP
Saleem EP പ്രാരാബ്ദങ്ങൾ അവന് ജീവപര്യന്തം പ്രവാസം നൽകി. അതിൽ പെടുത്താം. grin emoticon
Saleem EP
Write a reply...
Shaharban P E
Shaharban P E sho....enthoru varikal.....
Saleem EP
Saleem EP Thanks Banoo... heart emoticon
Saleem EP
Write a reply...
Safwan Shan
Safwan Shan ഞാൻ ഇൻഫക്ക്‌ ഒരു ലൈക്കും നൽകി..
എന്താ സന്തോശായില്ലേ..
Saleem EP
Saleem EP തന്തോസം ആയി മഹനേ
Saleem EP
Write a reply...
Shihab Babu
Saleem EP
Kochumangalam Rahman
Kochumangalam Rahman റൂം പാർട്ണേഴ്സ് അവൻ 8 ഉം 8ളും 16ന്റെ പണി നൽകി കസ്റ്റംസുകാർ 32ന്റെയും !
Saleem EP
Saleem EP പ്രവാസം ഒരു എടുത്താൽ പൊന്താത്ത ഏടാണ് അല്ലെ... ?
Kochumangalam Rahman
Kochumangalam Rahman ഒരു കൊച്ചു മഹ്ഷ റ!
Saleem EP
Write a reply...
Faisal Babu
Faisal Babu ഞാൻ ഈ പോസ്റ്റിന് ലൈക്ക് നൽകി
Saleem EP
Saleem EP കമന്റും നല്കിയില്ലേ....
Saleem EP
Write a reply...
Basheer Ahmad Vengara
Basheer Ahmad Vengara തമ്മിൽ തല്ലി സ്വന്തം സ്ഥാപനം വളർത്തുന്ന മഹല്ല് കമ്മറ്റിക്ക് കയ്യയച്ചു സംഭാവനയും നൽകി.
പെങ്ങളുടെ മോളുടെ കുട്ടിക്ക് മുടി കളച്ചിലിനു സ്വർണ്ണം നൽകി.തൂക്കം കുറഞ്ഞു പോയതിനു അവർ പഴിയും നൽകി.
മൂത്തച്ചിയുടെ പേരക്കുട്ടിയുടെ പള്ള കാണലിനു കാത്തിലാകെട്ടും ലക്കോട്ടും നൽകി.
...See More
Saleem EP
Saleem EP കഠിനമായ ഒരു ജീവപര്യന്തം തടവാണ് ചിലർക്കെങ്കിലും പ്രവാസം അല്ലെ... ?
Basheer Ahmad Vengara
Sulthan Muhammed
Muneer Akathu Valappil
Muneer Akathu Valappil Jeevithathil kure Sugarum cholesterol _nalki
Saleem EP
Saleem EP കുടവയറും കഷണ്ടയിലും വേറെയും നല്കി.
Saleem EP
Write a reply...
Kabeer Arafa
Kabeer Arafa കലക്കീട്ടുണ്ട്‌........
Saleem EP
Saleem EP
Write a reply...
Kabeer Arafa
Ansar Othayi
Ansar Othayi ഇതുകൊണ്ടാണ് എനിക്ക് ഗൾഫിൽ പോകാൻ പൂതിയില്ലാത്തത്.
Saleem EP
Saleem EP ഗൽഫില് പോയീല്ലേലും മറ്റൊടത്തേക്ക് പോവേണ്ടി വരൂല്ലോ...
Saleem EP
Write a reply...
Fazal V P Moothedam
Fazal V P Moothedam ഞമക് നൽകാന് ഓനൂല്ലാ..
Saleem EP
Saleem EP ഇതിനിടയിൽ വല്ലപ്പോഴും ലഭിക്കുന്ന പരോളുകളും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിമിഷങ്ങളും നമുക്കുള്ളതാണ്
Saleem EP
Write a reply...
Abdul Naser Chemban
Saleem EP
Saleem EP
Write a reply...
Rasheed Mrk
Rasheed Mrk വിസ കിട്ട്യോന്റെ വിശ്രമം അവിടെ മാത്രം heart emoticon
Saleem EP
Saleem EP വിസ കിട്ടിയാൽ പിന്നെ വിശേഷായി അല്ലേ
Saleem EP
Write a reply...
Bayan India
Bayan India awzm lines saleemka
Saleem EP
Saleem EP
Write a reply...
Mohamed Pezhumkattil
Mohamed Pezhumkattil sali- pathemari cinema nee onnu kananam- neeyalla ella pravasikalum-PNM
Saleem EP
Saleem EP Sure sir I will...thanks for your comment sir... heart emoticon heart emoticon
Saleem EP
Write a reply...
Vinod Kuttath
Saleem EP
Saleem EP
Write a reply...
Haina Pt
Haina Pt എവിടന്നാ ഇതെക്കെകിട്ടുന്നത്‌ frown emoticon
Saleem EP
Saleem EP മനസ്സീന്ന് കോപ്പി അടിച്ചു ഫേസ് ബുക്കിൽ പേസ്റ്റ് ചെയ്യുന്നു... grin emoticon
Saleem EP
Write a reply...
Shabeer Athanikkal
Saleem EP
Saleem EP
Write a reply...
Shaanu Sana
Saleem EP
Saleem EP heart emoticon heart emoticon
Saleem EP
Write a reply...
Noushad Maliyakkal
Noushad Maliyakkal മനസ്സിൽ വരുന്ന ഓരോരോ ചിന്തകൾ......
Saleem EP
Saleem EP ഇപ്പോൾ അതിനൊക്കെ സമയമുണ്ടല്ലോ... smile emoticon
Saleem EP
Write a reply...
Abdul Raheem
Saleem EP
Saleem EP
Write a reply...
Sanha Shahim
Saleem EP
Saleem EP
Write a reply...
Shaji Kochukadavan
Saleem EP
Sayyid Muhammad Musthafa
Sayyid Muhammad Musthafa കിട്ടിയത് മറക്കാനുള്ള കുടില തന്ത്രം
Saleem EP
Saleem EP ങേ...വിശദീകരിക്കൂ...??
Saleem EP
Write a reply...
Ibrahim Kutty
Saleem EP
Siraj Mohd
Siraj Mohd Arokkeyo Avanu Moonupidi mannum nalki
Saleem EP
Abdulla Sardar
Saleem EP
Aslam Kallara
Aslam Kallara ശുഭരാത്രി
Saleem EP
Asmabi Mankada
Asmabi Mankada കാമുകി അവന് ജീവിതം നൽകി. എന്നത് അവനെ പെരുവഴിയില്‍ ആക്കി എന്ന്‍ തിരുത്തി വായിക്കാന്‍ അപേക്ഷ..
Saleem EP
Saleem EP സത്യത്തില്‍ അതാണ് സംഭവിച്ചത് ... അവനെ പ്റാരാബ്ദത്തിലാക്കിയത് അവളാണ്..
Saleem EP
Write a reply...
Sameer Koyakutty
Juvairiya Salam
Munemune Munemune
Abdullah Maliyakkal
Saleem EP
Write a comment...

Saleem EP
13 December 2015 at 18:58 ·

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!