Thursday, August 25, 2016

മുക്രിപ്പണി.

2 August at 12:42  ·
      പള്ളിയിയിലെ ഇമാം എന്തോ കാരണത്താൽ രാജി വെച്ച് പോയി. ഏതാനും ദിവസങ്ങൾക്കകം തന്നെ അഞ്ച് നേരത്തെ ബാങ്ക്‌വിളി പള്ളിക്കമ്മറ്റിക്കാർക്ക് ഒരു ഭാരമായി തുടങ്ങി.

       മുട്ടുശാന്തികളായി തങ്ങളുടെ കൗമാരപ്പടയെ നിയമിച്ചാലോ എന്നായി അവരുടെ ഗൂഡാലോചന. പക്ഷെ താക്കോൽ സ്ഥാനം ബാപ്പയുടെ സ്വന്തം മകനാണ് കിട്ടിയത്. കലാലയ ജീവിതം കഴിഞ്ഞു പാരലൽ കോളേജിലും മദ്രസയിലും പരിലസിക്കുന്ന കാലത്താണ് ഈ ഗ്രാൻഡ് മുഫ്തി നിയമനം. അനുജൻ അടക്കം നാലഞ്ച് അസിസ്റ്റന്റ് മുഫ്‌തിമാരും. സുഹൃത്തുക്കൾ ഗ്രാൻഡ് മുഫ്തിക്ക് പെരുമാറ്റ ചട്ടം ഉണ്ടാക്കി.

*പള്ളിയുടെ അന്തസ്സ് കളയുന്ന ഒരു പണിക്കും പോവരുത്.
*ഫിലിം റിലീസ് ആവുന്ന മുറക്ക് കോഴിക്കോട് പോയി അവർ കാണുമ്പോൾ ഞാൻ സിനിമ കാണുന്നത് തന്നെ നിർത്തിവെക്കണം.
*കേരളോത്സവം, ഗ്രാമീണ വേലകൾ, ഉത്സവങ്ങൾ, ഗാനമേളകൾ എന്നിവക്ക് പോവുന്നതിൽ വിരോധമില്ല. പക്ഷെ സമയത്തിന് ബാങ്ക് കൊടുക്കാൻ പള്ളിയിലെത്തണം.

        അതോടെ എ൯റെ കൗമാര ചക്രവാളങ്ങൾ ചുരുങ്ങി ലോകം കുടുസ്സായ പോലെയായി. അസിസ്റ്റന്റ് മുഫ്തിമാർക്ക് എന്തുമാവാം, നമുക്ക് മാത്രം ഒന്നും പറ്റില്ല. എന്റെ മുമ്പിൽ വെച്ച് അവർ കണ്ട സിനിമാ കഥകൾ പറഞ്ഞെന്നെ മോഹിപ്പിച്ചു. കളികൾക്കും കാര്യങ്ങൾക്കുമിടയിലെ രസച്ചരട് പൊട്ടിച്ചു കൊണ്ട് ബാങ്ക് വിളിയുടെ സമയം എപ്പോഴും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ആറുമാസം ഒരു യോഗിയെപ്പോലെ ഞാൻ കഴിച്ചു കൂട്ടി.

        സത്യം പറയണമല്ലോ, അത്രേം നല്ലൊരു ആധ്യാത്മിക ജീവിതം പിന്നെയൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. ആറുമാസത്തെ മൊല്ലാക്കപ്പട്ടം പുതിയ മൊല്ലാക്കയുടെ തലയിലണിയിക്കുമ്പോൾ ജയിൽ ജീവിതം കഴിഞ്ഞു പുറത്തിറങ്ങിയ പ്രതീതിയായിരുന്നു.
അങ്ങിനെ ഒരു പള്ളിക്കാലം ഓര്മിപ്പിച്ചതിന് നന്ദി പിള്ളേച്ചാ...
 
Saleem Ayikkarappadi
Mirsad Pk
Mirsad Pk Appadiyokke nadannkko...bayanagam...
Saleem Ayikkarappadi
Saleem Ayikkarappadi നീയൊക്കെ കാതല് വെക്കുന്നതിന് മുമ്പുള്ള കാര്യമാ ഡാ :D
Mirsad Pk
Saleem Ayikkarappadi
Write a reply...
Aroor Hassan
Aroor Hassan അന്നത്തെ ബാങ്കിനെ ഉദ്ദേശിച്ചാണോ പിള്ള വിദ്ധോൻ പറഞ്ഞത് ആവോ.... ?
Saleem Ayikkarappadi
Saleem Ayikkarappadi ആയിരിക്കാ൯ ഇടയില്ല. അതൊരു കുയിൽ നാദമായിരുന്നു... :)
Saleem Ayikkarappadi
Write a reply...
Aroor Hassan
Aroor Hassan ആണെങ്കിൽ അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല...
Saleem Ayikkarappadi
Abdul Jaleel Cherukatte
Abdul Jaleel Cherukatte മുഅദ്ദിനുകൾക്ക് മഹ് ഷറയിൽ ഒരു പ്രത്യേകസ്ഥാനമുണ്ട്. അന്ന് തലയുയർത്തിപ്പിടിച്ചു നില്ക്കുന്നവർ... നിങ്ങളെയും അക്കൂട്ടത്തിൽ പെടുത്തട്ടെ..
Saleem Ayikkarappadi
Saleem Ayikkarappadi ആമീ൯ <3 span="">
Shoukath Ali
Saleem Ayikkarappadi
Write a reply...

Sonu Safeer
Sonu Safeer ഇന്നായിരുന്നെങ്കിൽ ഒരു പോസ്റ്റ് പോലും നേരെ ചൊവ്വേ ഇടാൻ പറ്റിലായിരുന്നു... :)
Saleem Ayikkarappadi
Saleem Ayikkarappadi പെരുമാറ്റ ചട്ടം മാറ്റിയെഴുതിയേനെ കൂട്ടുകാർ. ഹഹഹ.
Saleem Ayikkarappadi
Write a reply...
Mahaboob Pathappiriyam Ali
Mahaboob Pathappiriyam Ali അല്ലാ പിച്ചേ മൊല്ലാക്ക
Saleem Ayikkarappadi
Umer Hassan
Umer Hassan ningal trivadrum aano ?
Saleem Ayikkarappadi
Saleem Ayikkarappadi ആയിരുന്നേൽ കാണാമായിരുന്നു...
Umer Hassan
Saleem Ayikkarappadi
Write a reply...
Jefu Jailaf
Jefu Jailaf പിള്ളക്കളസം കണ്ടപ്പോഴാണോ സലിക്ക പള്ളിക്കാലം ഓർമ്മ വന്നേ. :p
Saleem Ayikkarappadi
Saleem Ayikkarappadi പള്ളിക്കാര്യം പറയാൻ പിള്ളച്ചൻ വരേണ്ടി വന്നു...
Saleem Ayikkarappadi
Write a reply...
Basheer Panakkal Vengara
Saleem Ayikkarappadi
Saleem Ayikkarappadi ഗ്രാൻഡ് മുഫ്തി :D
Basheer Panakkal Vengara
Saleem Ayikkarappadi
Write a reply...
Nv Kunj
Nv Kunj Islamil Paurohithyamilla. Pinne ningal angu methrano melshanthiyakano try cheythathaavam. Thozhilurappu . Hahaha
Saleem Ayikkarappadi
Saleem Ayikkarappadi പൗരോഹിത്യമില്ലാത്ത പള്ളിയായത് കൊണ്ടാണ് ഞങ്ങളെ പിടിച്ചു പള്ളിയേൽപ്പിച്ചത്. നല്ല പിള്ളേരെന്ന സപ്രിട്ടിക്കറ്റും ഉണ്ടാരുന്നു ആശാനേ...
Nv Kunj
Nv Kunj Njan shishyananu guro. Ashane ennokke vilichu ullil pandundayirunna adaravu nilanirthan manasil urappichu theerumaanam vellivaakkuka.
Saleem Ayikkarappadi
Write a reply...
Mohiyudheen MP
Mohiyudheen MP ഇഹലോക സുഖങ്ങളെല്ലാം പരിത്യജിച്ച് ഒരു മൊല്ലാക്ക :)
Saleem Ayikkarappadi
Saleem Ayikkarappadi അതും ഒരു കൗമാരക്കാര൯... :)
Saleem Ayikkarappadi
Write a reply...
Usman Pallikkarayil
Usman Pallikkarayil പൂർവ്വാശ്രമത്തിലെ ധർമ്മസങ്കടങ്ങൾ :)
Saleem Ayikkarappadi
Saleem Ayikkarappadi പൂർവ്വാശ്രമധർമ്മം...എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ :)
Saleem Ayikkarappadi
Write a reply...
Ali Mullappally
Ali Mullappally അപ്പൊ ങ്ങള് മൊല്ലാക്കെ ല്ലേ
Saleem Ayikkarappadi
Saleem Ayikkarappadi ഉസ്താദും ആണ്...
Ali Mullappally
Ali Mullappally ന്നട്ടാ ഞമ്മള് ഇങ്ങളോട് ഈ മാഞ്ഞാളം കളി.
Saleem Ayikkarappadi
Write a reply...
Pmrasheed Pengattiri
Pmrasheed Pengattiri ഇങ്ങിനെയുള്ളവരുടെ ബാങ്കായിരിക്കുമോ പിള്ള കേട്ടത് എന്ന് ന്യായമായും സംശയിക്കുന്നു.
Saleem Ayikkarappadi
Saleem Ayikkarappadi ഇത് കുയിലി൯റെ സ്വരമാധുര്യം. അത് പട്ടിയുടെ കുര... :)
Saleem Ayikkarappadi
Write a reply...
Rajen Shareef
Rajen Shareef പള്ളിമുക്രിയായിരുന്ന ബാപ്പാക്ക്‌ സുബിഹിന്റെ നേരത്ത്‌ പള്ളിയിലെത്തുക ബുദ്ധിമുട്ടായിത്തുടങ്ങിയപ്പൊ സുബഹിക്ക്‌ ബാങ്ക്‌ കൊടുക്കുന്ന പണി മകനെ ഏൽപിച്ചു. അതിനുവേണ്ടി വീട്ടിൽ നിന്നും രാത്രിയിൽ പള്ളിയിൽ പോയി തന്നെ കിടക്കണം എന്ന നിബന്ധനയും വെച്ചു. മകൻ നേരത്തെ ഉണ...See more
Saleem Ayikkarappadi
Saleem Ayikkarappadi ഹാഹാഹാ...ആ മകനെ എനിക്കറിയാം... :)
Saleem Ayikkarappadi
Write a reply...
Aroor Hassan
Aroor Hassan പിള്ളക്ക് ബാങ്ക് കേട്ടിട്ട് ഉറക്കംവരുന്നില്ല.. നമ്മൾ ഉറങ്ങിയിട്ട് ബാങ്ക് കേൾക്കുന്നുമില്ല
Saleem Ayikkarappadi
Saleem Ayikkarappadi പിള്ളക്ക് എൺപതാ പ്രായം...അതാ
Saleem Ayikkarappadi
Write a reply...
Jimmy John
Jimmy John നല്ല ഓർമ്മകൾ !
Saleem Ayikkarappadi
Saleem Ayikkarappadi അതെ...നോസ്റ്റികൾ
Jimmy John
Saleem Ayikkarappadi
Write a reply...
Abdul Lathief Parappurath
Abdul Lathief Parappurath ഏതാനും ദിവസങ്ങൾക്കകം തന്നെ അഞ്ച് നേരത്തെ ബാങ്ക്‌വിളി പള്ളിക്കമ്മറ്റിക്കാർക്ക് ഒരു ഭാരമായി തുടങ്ങി.
These are the villain lines in the story.
Need practical solution, muttu shaanthi aanu ellayidathum..
Saleem Ayikkarappadi
Saleem Ayikkarappadi ഇപ്പോൾ എല്ലായിടത്തും ബംഗാളിയും യുപിക്കാരുമാണ്. റമദാൻ കഴിഞ്ഞും അവർ ജോലിനോക്കുന്നുണ്ട് ഞങ്ങളുടെ നാട്ടിൽ...
Saleem Ayikkarappadi
Write a reply...
Jahfar Siyamkandam
Jahfar Siyamkandam ശ്രവണ സുന്ദരമായ സലിം മൊല്ലാക്കയുടെ ആ ബാങ്കൊലി പിന്നീടൊരിക്കലും കേൾക്കാൻ കഴിഞ്ഞിട്ടില്ല !! എതായാലും ഗൾഫ് അസ്തമിക്കാറായ ഇ ഘട്ടത്തിൽ സലിം മൊല്ലാക്കക്ക് നാട്ടിൽ പോയാലും ജീവിക്കാം !! എനിക്കതിനു പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രമേ ഉള്ളു !!!
Saleem Ayikkarappadi
Saleem Ayikkarappadi അവിടെ യുപിക്കാരൻ മൊല്ലാക്കയുണ്ട്. അവന്റെ ചോറിൽ മണ്ണ് വാരിയിടണോ ജാഫർ മൗലവി ?
Jahfar Siyamkandam
Jahfar Siyamkandam ജാഫർ മൗലവി .....അതു കലക്കി !! ഞമ്മക്ക് രണ്ടാൾക്കും ഇനി അ പള്ളിയിൽ കൂടാം !! ഞാൻ ഇമാമും !!ഇജ്ജ് മൊല്ലാക്കയും !! മുൻ പ്രവാസികൾ നിയന്ത്രിക്കുന്ന "പള്ളി " !!!
Saleem Ayikkarappadi
Write a reply...
Ashraf Meleveettil
Ashraf Meleveettil 'ഇന്ന് ബാങ്ക് അവധി' എന്ന ബോർഡ് കനറാബാങ്കിൽ നിന്നും അടിച്ചുമാറ്റി, പള്ളിയുടെ വാതിലിൽ തൂക്കിയിട്ട് സിനിമക്ക് പോകാമായിരുന്നു... :)
Aroor Hassan
Aroor Hassan എല്ലാ കഥകളും ഇങ് പോരട്ടെ....
Zainu Karippur
Zainu Karippur മോല്യാരെ...ഞമ്മക്കറീലാ..😊😊😊
Bappu Thenhippalam

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!