Saturday, November 12, 2016

തങ്ങളും തട്ടിപ്പും

തങ്ങൾക്ക് നേരെ വരുന്ന വിപത്തുകളെ പോലും മുൻകൂട്ടി കാണാനോ തടുക്കാനോ സാധിക്കാത്തവരാണ് കേരളത്തിലെ എല്ലാ സിദ്ധന്മാരും ബീവിമാരും തങ്ങന്മാരും പണിക്കന്മാരും ബാബാമാരും അമ്മമാരും.
അതിനുള്ള അവസാനത്തെ ഉദാഹരണമാണ് ഹൈദ്രോസ് സിദ്ധന്റെ തകർച്ചയും അറസ്റ്റും...
ഇനി തന്റെ സിദ്ധിയിൽ തരിമ്പും വിശ്വാസമില്ലാത്ത നല്ലൊരു വക്കീലിനു മാത്രമേ അയാളെ രക്ഷിക്കാൻ സാധിക്കൂ. അതുമല്ലെങ്കിൽ ഒരു രാഷ്ട്രീയക്കാരന്.
അപ്പോൾ ആരാണ് ശരിക്കും സിദ്ധന്മാർ ?
എന്താണ് ഇവന്മാർക്കുള്ള സിദ്ധി ?
 
 
 
Faisal Babu ആളൂര് വക്കീല് വരുമായിരിക്കും :)
Saleem Ayikkarappadi
Saleem Ayikkarappadi മൂപ്പരാണല്ലോ വക്കീലന്മാരിലെ സിദ്ധ൯...
Saleem Ayikkarappadi
Write a reply...
Shoukath Ayikkarappadi
Shoukath Ayikkarappadi അല്ലാഹുവിന്റെ ഭവനമായ പള്ളികൾ പൊളിക്കപ്പെടുകയും പൂട്ടപ്പെടുകയും ചെയ്യുന്നു സ്വന്തം ഭവനം സംരക്ഷിക്കാൻ കഴിയാത്ത അല്ലാഹുവിനെ ആണോ നിങ്ങൾ ആരാധിക്കുന്നത് എന്ന് ആരെങ്കിലും ചോതിച്ചാൽ അതിനുള്ള മറുപടി കൂടി കണ്ടുവെക്കണം
Saleem Ayikkarappadi
Saleem Ayikkarappadi രാജാധി രാജനായ അല്ലാഹുവിനെ അറസ്റ്റ് ചെയ്ത് കാണിക്കൂ...
Shoukath Ayikkarappadi
Shoukath Ayikkarappadi അപ്പോൾ അറസ്റ്റാണോ കഴിവുകളെ കാണിക്കുന്നത്... എങ്കിൽ ദാവൂദ് ഇബ്രാഹിം ഒക്കെ വലിയ വലിയ്യ്‌ ആവുമല്ലോ
Saleem Ayikkarappadi
Write a reply...

Navas Bin Adam
Navas Bin Adam പിണറായി സർക്കാർ ഹൈദ്രോസിൽ നിന്ന് തുടങ്ങുമെന്ന് നമുക്കു പ്രതീക്ഷിക്കാം
Saleem Ayikkarappadi
Saleem Ayikkarappadi പ്രതീക്ഷ കുറവാ...
Koorikadan Abdulmajeed
Koorikadan Abdulmajeed മനസ്സില്‍ വെച്ചോ ഇത് ഉമ്മനല്ല
Saleem Ayikkarappadi
Write a reply...

Ajith Kumar
Ajith Kumar തൂക്കിനോക്ക്യാൽ ലോക്കൽ നേതാക്കൾക്ക്‌ ഒരു പണമിടത്തൂക്കം സിദ്ധി കൂടുതൽ ആയിരിക്കും 😜
Saleem Ayikkarappadi
Saleem Ayikkarappadi ഇവരുടെ ഇല്ലാത്ത സിദ്ധിയേക്കാൾ കനം അതിനാണ്
Saleem Ayikkarappadi
Write a reply...
Fazil Kilimanoor
Fazil Kilimanoor ചോരക്കുഞ്ഞിനെ അപായപ്പെടുത്താന് നോക്കി...
അതാണ് കലിപ്പ്
Saleem Ayikkarappadi
Saleem Ayikkarappadi അത് ഒരു സാമ്പിൾ മാത്രം. ഇതിലും വലുത് 'തോടി'നുള്ളിലുണ്ട്
Saleem Ayikkarappadi
Write a reply...
Deepthi Pk
Deepthi Pk നിങ്ങള്ക്ക് അറിയാഞ്ഞിട്ട സിദ്ധന്മാരുടെ കഴിവ്
ചുട്ട കോഴിയെ പറപ്പിക്കുന്ന സിദ്ധന്മാർ ഞങ്ങളുടെ നാട്ടിൽ ഉണ്ട് .
Navas Bin Adam
Navas Bin Adam അതിപ്പോ എന്റെ നാട്ടിലുമുണ്ട്.
'ചുട്ടകോഴിയെ' പറപ്പിക്കാൻ എനിക്കുമറിയാം.
Saleem Ayikkarappadi
Saleem Ayikkarappadi ഞാനും പറപ്പിക്കും...ഹഹഹ
Saleem Ayikkarappadi
Write a reply...
Ashraf Meleveettil
Ashraf Meleveettil സിദ്ധനെങ്ങാനും ഇനി പോലീസ് സ്റ്റേഷനിൽ ബ്രാഞ്ച് തുടങ്ങുമോന്നാ ഇപ്പൊ'ന്റെ പേടി.
😐 പോലീസിലുമുണ്ടല്ലോ വിശ്വാസികളും ഭക്തരും ....😊
Saleem Ayikkarappadi
Saleem Ayikkarappadi പോലീസ് സ്റ്റേഷനിൽ മാത്രമല്ല ശ്രീഹരി കോട്ടയിൽ വരെ പറ്റും
Saleem Ayikkarappadi
Write a reply...
റഫീഖ് പുതിയേടത്ത്
Saleem Ayikkarappadi
Saleem Ayikkarappadi Avar buddhiyulloraa...
Saleem Ayikkarappadi
Saleem Ayikkarappadi Avare viswasikkunnavaraa mandanmar
Saleem Ayikkarappadi
Write a reply...
Abdu Rahman Manjeri
Abdu Rahman Manjeri തോക്കു സ്വാമിയും സന്തോഷ് മാധവനും ജയിലിൽ എത്തിയിട്ടും വിലസിയവരാ
Saleem Ayikkarappadi
Saleem Ayikkarappadi അവിടെയും രക്ഷക്കെത്തിയത് അവരുടെ സിദ്ധിയല്ലല്ലോ...
Saleem Ayikkarappadi
Write a reply...
Abdulla Sardar
Abdulla Sardar എല്ലാം ധന മോഹം
Saleem Ayikkarappadi
Saleem Ayikkarappadi അതെ, മതം വിറ്റു കാശുണ്ടാക്കുക...
Saleem Ayikkarappadi
Write a reply...
Shanid Kodur Shanid Kodur
Shanid Kodur Shanid Kodur ചൂഷണത്തിൽ അകപ്പെടുന്ന മനുഷ്യവർഗം
.............................................................................
5 ബാങ്കിന് ശേഷമുള്ള മുലകുടി പോലെ എല്ലാ മതസ്ഥരും പലവിധ അന്ധവിശ്വാസങ്ങളിലും അകപ്പെടുന്നുണ്ട്. ചൂഷണത്തിൽ അകപ്പെടുന്ന മനുഷ്യന്റെ മതത്തെ നോക്
...See more
Saleem Ayikkarappadi
ജാഫർ നജൂസ്
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...

Nv Kunj
Nv Kunj പിണറായി സർക്കാർ ഹൈദ്രോസിൽ നിന്ന് തുടങ്ങുമെന്ന് നമുക്കു പ്രതീക്ഷിക്കാം
Saleem Ayikkarappadi
Saleem Ayikkarappadi ചിന്നക്കള്ളന്മാരിൽ ഒതുങ്ങി പെരിയ കള്ളന്മാർ രക്ഷപ്പെടലാണ് പതിവ്...
Saleem Ayikkarappadi
Write a reply...
Ali Mullappally
Ali Mullappally ഈ സിദ്ധന്മാർ പട്ടം പൊതുജനങ്ങളായ നമ്മിൽ ചിലർ അണിയിച്ചതാണ് അവരെ.നമുക്ക് നമ്മിൽ ഒരാത്മ വിശ്വാസം വേണം.നമ്മുടെ വിശ്വാസക്കുറവിനെ ഒരു പറ്റം ചൂഷണം ചെയ്യുന്നുവെങ്കിൽ ഉത്തരവാദി നാം സ്വയം എന്ന തിരിച്ചറിവ് മാത്രം മതി ഈ വിപത്തുകളെ അതിജീവിക്കാൻ
Saleem Ayikkarappadi
Saleem Ayikkarappadi പാമരരായ ജനങ്ങളുടെ മതബോധത്തെ തങ്ങളുടെ സ്വാർത്ഥ ലാഭതതയ്തിന് വേണ്ടി ഉപയോഗിക്കുന്നവരെ ആദ്യം പൊക്കണം.
Abu Alsabith
Abu Alsabith അങ്ങിനെ ഉപയോഗിക്കാത്ത ഏതെങ്കിലും മത സംഘടന നിലവിൽ കേരളത്തിൽ ഉണ്ടോ
Saleem Ayikkarappadi
Write a reply...
Koorikadan Abdulmajeed
ലീഗ് ശരീഅത്ത് സംരക്ഷിക്കുന്ന പുതിയ ദൃക്ഷ്യങ്ങൾ പുറത്ത്.
Saleem Ayikkarappadi
Saleem Ayikkarappadi വിഷയവുമായി ഈ വിഡിയോക്കുള്ള ബന്ധം ?
Saleem Ayikkarappadi
Write a reply...

Umar Kunnathoor
Umar Kunnathoor കാലം 2016, കഷ്ടം തന്നെ.
Saleem Ayikkarappadi
Saleem Ayikkarappadi കാലക്കേട് ഈ തട്ടിപ്പുകാർക്ക് മാത്രം. ഒരു അറസ്റ്റ് കൊണ്ട് എത്രയോ പേര് രക്ഷപ്പെട്ടു.
Saleem Ayikkarappadi
Write a reply...
Ajish Ayikkarappadi
Ajish Ayikkarappadi സിദ്ധൻമാർ ....

ഒരു ജോലിയാണ് സലീം മാഷേ...
...See more
Saleem Ayikkarappadi
Saleem Ayikkarappadi അജീഷ്‌ജി, ഇവരുടെ 'ജോലി' വലിയൊരു സാമൂഹ്യ പ്രശ്നമാണ്. കുടുംബങ്ങളെ പരസ്പരം തെറ്റിക്കുന്നവർ, ഒരുപാട് പെൺകുട്ടികളുടെ കല്യാണം മുടക്കുന്നവർ, അനാചാരങ്ങൾ കൊണ്ട് ജീവിതം ദുസ്സഹമാക്കുന്നവർ, ആശുപത്രിക്ക് പകരം ഹോമവും മന്ത്രവും നടത്തി പണവും ജീവനും അപഹരിക്കുന്നവർ ഒക്കെ അഴികൾക്കുള്ളിലായാൽ യഥാർത്ഥ മതങ്ങളും തത്വങ്ങളും കൂടെ മനുഷ്യരും ഇവരിൽ നിന്നും രക്ഷപ്പെടും... നാം വാഴിച്ചവരെ നാം തന്നെ താഴെയിറക്കുക.... !
Ajish Ayikkarappadi
Ajish Ayikkarappadi നിങ്ങളും ഞങ്ങളും ഒന്നെന്ന് എന്ന് ലോകം വിളിച്ചു പറയുന്നുവോ ...

തമ്മിൽ എന്ന് സ്നേഹിക്കാൻ തുടങ്ങുന്നുവോ ....
...See more
Saleem Ayikkarappadi
Saleem Ayikkarappadi പഴയ മതങ്ങളൊന്നും മനുഷ്യൻ തമ്മിൽ പോരാടണമെന്ന് പറഞ്ഞിട്ടില്ല. അതിന്റെ പുതിയ ചില അനുയായികളാണ് കലാപത്തിന് കോപ്പു കൂട്ടുന്നത്, അവരാകട്ടെ മതത്തെ അനുഷ്ഠിക്കുന്നവരല്ല, കൊണ്ടാടുന്നവരാണ്. അന്ധവിശ്വാസങ്ങളെയും അസംബന്ധങ്ങളെയും മതമെന്ന് വിളിക്കുന്നവർ അവരിൽ ചിലരാണ്.
ഏതിനെയും സ്വീകരിക്കുകയും സ്വംശീകരിക്കുകയും ചെയ്തുപോന്ന ഭാരതീയ സംസ്കാരത്തിലേക്ക് ഒരു തിരിച്ചുപോക്ക് മാത്രം മതി ഇന്നിന്റെ കലാപങ്ങളത്രയും ശമിപ്പിക്കാൻ...
Saleem Ayikkarappadi
Write a reply...
Haris Rahman
Haris Rahman തൊഴില്‍ രഹിതര്‍ ഇനിയും കൂടുമെന്നര്‍ത്ഥം....ഹഹഹഹ്
Imthiyaz TK Aacharyan
Imthiyaz TK Aacharyan ദൈവങ്ങൾ വരെ സി സി ക്യാമറ
വെച്ചു കൊണ്ടാണിവിടെ ജീവിക്കുന്നത്‌
എന്ന് അറിയൂല്ലെ....
...See more
Saleem Ayikkarappadi
Saleem Ayikkarappadi പോരാത്തതിന് മുന്തിയ ഗുണ്ടാപ്പടയും കൂട്ടിനുണ്ടാകും :D
Saleem Ayikkarappadi
Write a reply...

Abdul Latheef
Abdul Latheef Kutuby
Abdul Latheef Kutuby · Friends with Sameer Koyakutty
പണത്തിനെവേണ്ടി വിശ്യാസത്തെയും ചൂഷണം ചെയ്യുന്നവരെപോലെ തന്നെ അപടകകരമാണ് പണത്തിനെവേണ്ടി രാഷ്ട്രീയത്തെയും പ്രൊഫസ്സനായും ഉപയോഗപ്പെടുതുന്നവര്. നിരാലംബയും നിസ്സഹായുമായ സൗമ്യ എന്ന ഒരു പെണ്കുട്ടിയെ പീഡിപ്പിച്ചു കൊലചെയ്ത ഗോവിന്ദസാമിക്കുവേണ്ടി വാദിക്കാനും ഇവിടെ വ...See more
Saleem Ayikkarappadi
Saleem Ayikkarappadi അതെ, സർവ്വ ചൂഷണങ്ങളും എതിർക്കപ്പെടണം. ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്നത് ആത്മീയ രംഗത്താണ്.

0 comments:

Post a Comment

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!