Saturday, January 14, 2017

ചൊറിയരുതമ്മാവാ

ഏതൊരു മുറിവിനു ചുറ്റും അതിന്റെ ശമനവേളയിൽ ആസ്വാദ്യകരമെന്ന് തോന്നിപ്പിക്കുന്ന ഒരു ചൊറിച്ചിൽ രൂപപ്പെടും...
പ്രതിഷേധമെന്ന പോലെ ചില പൊറ്റകൾ അവഗണയുടെ ഭാരം താങ്ങാനാവാതെ കൂടിച്ചേർന്ന മുറിവിൽ നിന്നടർന്നു വീഴും...
ക്ഷമയുടെ സർവ്വ സീമകളെയും വെല്ലുന്ന നേരമാണിത്. മാന്താൻ നിന്നാൽ മുറിവുണങ്ങില്ല.
അതിനാൽ ശരീരഭാഗങ്ങളുടെ ഐക്യം മുറുകിച്ചേരാൻ ഈ ചൊറിച്ചിൽ നമുക്ക് അവഗണിക്കാം...!



Saleem Ayikkarappadi
Saleem Ayikkarappadi

Write a reply...

Shameer Abdul Kadher
Shameer Abdul Kadher ചില ചൊറിച്ചിലുകൾ അസഹനീയമാകും.. അപ്പോൾ മരുന്നു വേണ്ടി വരും..
Saleem Ayikkarappadi
Saleem Ayikkarappadi ഭദ്രമായി മരുന്ന് വെച്ച് കെട്ടി ഉണങ്ങിത്തുടങ്ങിയ മുറിവിലാണ് ചൊറിച്ചിലും പൊറ്റ അടർന്നുവീഴലും സംഭവിക്കുക. രണ്ടുകയ്യും പിന്നിലേക്ക് പിടിച്ചു കെട്ടി ക്ഷമ കൈക്കൊള്ളുകയാണെങ്കിൽ മുറിവുണങ്ങും, ചൊറിച്ചിലും ശമിക്കും.
Saleem Ayikkarappadi
Write a reply...
Deepthi Pk
Deepthi Pk രാവിലെ തന്നെ ജോലിയൊന്നും ചെയ്യാതെ ചൊറിയും കുത്തി ഇരിക്കുമ്പോഴാണ് ചൊറിയുന്ന വാർത്താനാവുമായി ഇറങ്ങുന്നത്

അടങ്ങിയിരുന്നു ജോലി ചെയ്‌തോ . അല്ലെങ്കിൽ ബോസിന്റെ ചൊറിയുന്ന വർത്താനം കേൾക്കേണ്ടി വരും
Saleem Ayikkarappadi
Saleem Ayikkarappadi മനുഷ്യൻമാരെ ഒരു തത്വം പഠിപ്പിച്ചു കൊടുക്കാനും സമ്മതിക്കില്ല...ഇവൾ ഒരു അസ്സൽ ചൊറിയത്തിയാണ്, കണ്ടില്ലേ രാവിലെ തന്നെ .... :D
Saleem Ayikkarappadi
Write a reply...
Fazil Kilimanoor
Fazil Kilimanoor കലക്കി... (Y)
Saleem Ayikkarappadi
Ayubpkamayury Parayarukuzhi
Ayubpkamayury Parayarukuzhi Chorinju avasaanam murivu koodi choriyendi varum kaaranam. Ee murivukal manussya mrgangal kadichu undaakkiyathanu
Saleem Ayikkarappadi
Saleem Ayikkarappadi മുറിവ് പറ്റിയാൽ ചികിത്സ ചെയ്യുകയാണ് വേണ്ടത്, അല്ലാതെ മുറിവിനെ പഴിക്കുകയല്ല :)
Ayubpkamayury Parayarukuzhi
Ayubpkamayury Parayarukuzhi chikithisikkaan kaalangal kaathu ninnavaraanu. , athu kondu. pettennu. chikitisikkaan. nokkuka,, murivundaakki ,,athu. murivaanu. thirichariyaan. 14 kollathe vanavasam. vendi vannavar. iniye nkilum. vegam chikisikkaan nokkuka
Saleem Ayikkarappadi
Write a reply...
Abdul Gafoor Madasseri
Abdul Gafoor Madasseri അപ്പൊ #കാര്യങ്ങളെല്ലാം പറഞ്ഞപോലെ.
എല്ലാം #മനസ്സിലാവുന്നുണ്ടല്ലോ അല്ലെ ?
ആ മുറിവ് ഉണങ്ങാൻ #ഇത്തിരിപാടാണ്..
Saleem Ayikkarappadi
Saleem Ayikkarappadi അവഗണ പേറാനാവാതെ പൊറ്റകളായി അടർന്നു വീഴാനായിരിക്കും അവയുടെ വിധി...
Abdul Gafoor Madasseri
Saleem Ayikkarappadi
Write a reply...
Musthafa Ummar
Musthafa Ummar അതേയുള്ളു
Saleem Ayikkarappadi
Akbar Muhammed Umer
Saleem Ayikkarappadi
Saleem Ayikkarappadi
Write a reply...
Ashraf Kappan
Ashraf Kappan കൂടുതൽ ചൊറിയണ്ട
Saleem Ayikkarappadi
Saleem Ayikkarappadi ചൊറിയന്മാരെ അവഗണിക്കുക.
Ashraf Kappan
Saleem Ayikkarappadi

Write a reply...

Faisu Madeena
Faisu Madeena നിങ്ങളുടെ ഐക്യം കാരണം ജോലി നഷ്ട്ടപ്പെട്ട ഒരുപാട് ചൊറിച്ചിലുകാര്‍ ഉണ്ട് ...അവരുടെ സങ്കടം നിങ്ങള്‍ കാണാതെ പോവരുത് ...:p
Saleem Ayikkarappadi
Saleem Ayikkarappadi മുറിവുണങ്ങുന്നതിന്റെ മുന്നോടിയായി ചൊറിയന്മാർ വട്ടമിട്ടു പറക്കുന്നു...
Saleem Ayikkarappadi
Write a reply...
Aboobacker P Kuriyedam
Aboobacker P Kuriyedam ഭാവിയിലെ ഒരു പെരും ചൊറി ആവാഞ്ഞാ മതി യായിരുന്നു ..
Saleem Ayikkarappadi
Saleem Ayikkarappadi അതിന് വരട്ടുചൊറി എന്ന് പറയും. ഇത് മുറിവുമായി ബന്ധപ്പെട്ട സ്വാഭാവിക ചൊറിയാണ് :)
Saleem Ayikkarappadi
Write a reply...
Thaha Shareef
Saleem Ayikkarappadi
Faisal Faisu
Saleem Ayikkarappadi
Mahaboob Pathappiriyam Ali
Mahaboob Pathappiriyam Ali എല്ലാം സുഖമായാൽ ഭേദമാകും
Saleem Ayikkarappadi
Khaleel Jibran
Khaleel Jibran എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്
Saleem Ayikkarappadi
Saleem Ayikkarappadi ചീരാമുളക് ലേപനം ചെയ്തു നോക്കൂ...
Khaleel Jibran
Saleem Ayikkarappadi
Write a reply...
Cee Vee
Cee Vee നല്ല വിസ്ഡം ഉള്ളവർ ചൊറിയും
Saleem Ayikkarappadi
Saleem Ayikkarappadi ആ ചൊറിച്ചിലും നോം കാണുന്നുണ്ട്... :P
Saleem Ayikkarappadi
Write a reply...
Madeenu Rahman Thengat
Saleem Ayikkarappadi
M Ashraf Muhammed
M Ashraf Muhammed നമ്മുടെ തിരുമുറിവുകൾ
Saleem Ayikkarappadi
Saleem Ayikkarappadi നന്നായി മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്, ചൊറിയാൻ വരരുത്... :)
Saleem Ayikkarappadi
Write a reply...
Nazeema Nazeer
Nazeema Nazeer ആസ്വാദ്യകരമായ ആ ചൊറിച്ചില്‍ എങ്ങനെ വേണ്ടെന്ന് വെയ്ക്കും.?!
Saleem Ayikkarappadi
Saleem Ayikkarappadi അത്തരക്കാർക്ക് സ്വയം മാന്തി വൃണമാക്കി ആനന്ദിച്ചൂടെ നസീമൂ :)
Nazeema Nazeer
Nazeema Nazeer ഞാന്‍ ആനന്ദിക്കട്ടെ...
Saleem Ayikkarappadi
Write a reply...
Salam Elencheeri
Salam Elencheeri ശരിയാ - മുറിവ് ഉണങ്ങാൻ നേരത്ത് ചൊറിയാൻ വരുന്നവരെ മുതുകിന് ഇട്ട് കൊടുക്കാനും തോന്നും -
Saleem Ayikkarappadi
Saleem Ayikkarappadi അവർ മുറിവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ചലവും രക്തവുമാണ്, അതിന്റെ ശമനമല്ല.
Saleem Ayikkarappadi
Write a reply...
Umar Kunnathoor
Umar Kunnathoor അതെയുള്ളൂ --=
Saleem Ayikkarappadi
Umar Kunnathoor
Saleem Ayikkarappadi
Abdu Rahman
Abdu Rahman അതിനിപ്പോ ചൊറിയുന്നതു മുറിവുണ്ടായി വേദനിച്ചവരല്ല.
മുറിവുണ്ടായപ്പോൾ ഉള്ളിൽ ചിരിക്കുകയും സങ്കടം അഭിനയിക്കുകയും ചെയ്തവരാ അതിൽ മാന്തി ചൊറിഞ്ഞു വൃണമാക്കാൻ പാടുപെടുന്നവരിലധികവും
Saleem Ayikkarappadi
Saleem Ayikkarappadi ചൊറിയന്മാരെ അവഗണിക്കാം...
Saleem Ayikkarappadi
Write a reply...
Mohd Sherif Parapurath
Mohd Sherif Parapurath അടിപൊളി
Saleem Ayikkarappadi
അശ്രഫ് ആദം
അശ്രഫ് ആദം ചൊറിഞ്ഞു ചൊറിഞ്ഞു മൂർധാവിൽ വരെ എത്തി എനിയുമൊരു ക്ഷമ അനിവാര്യമാണോ?
Saleem Ayikkarappadi
Saleem Ayikkarappadi മുറിവുണങ്ങുന്നതോടെ ചൊറി ഏശാതെ വരും...
Saleem Ayikkarappadi
Write a reply...
Kabeer Arafa
Kabeer Arafa അതെ..... 👍👍👍
Saleem Ayikkarappadi
Musthafajafani Moidhu
Musthafajafani Moidhu ഈ ചൊറിച്ചിൽ കൂടും അകത്തേക്ക് മരുന്ന് കഴിപ്പിക്കേണ്ടി വരും...
Saleem Ayikkarappadi
Saleem Ayikkarappadi ഈ ചൊറിയന്മാർക്കും ചൊറിക്കും ആയുസ്സ് കുറവാണ്...
Saleem Ayikkarappadi
Write a reply...
ഷമീർ സെമി കാരാട്
ഷമീർ സെമി കാരാട് ഒരു പ്രത്യാക സുഖാ
Saleem Ayikkarappadi
Saleem Ayikkarappadi അൽപസുഖം, അവസാനം വേദനിക്കും...
Saleem Ayikkarappadi
Write a reply...
ജാഫർ നജൂസ്
Shukur Odakkal
Shukur Odakkal · Friends with Abdul Salam and 11 others
“മുറി വൈദ്യന്മാര്‍” കുത്തിക്കെട്ടിയ മുറിവ് ഉണങ്ങുകയല്ല- കൂടുതല്‍ വൃണ മാകുകയാണ് ചെയ്യുക പതിവ്.
പിന്നീട് ആ ഭാഗം തെന്നെ മുറിച്ചു മാറ്റേണ്ടിയും വരും. സൂക്ഷിക്കുക...!!!
Unlike · Reply · 1 · 7 hrs
Ismail Kurumpadi
Ismail Kurumpadi ചൊറിയുന്ന പോസ്റ്റ് :)
Unlike · Reply · 1 · 4 hrs
Ayubpkamayury Parayarukuzhi
Ayubpkamayury Parayarukuzhi ninte chorichil ithu. vareyum maariyille ,,
Unlike · Reply · 1 · 1 hr

1 comment:

അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എല്ലാം ഒരേ പോലെ സ്വാഗതം ചെയ്യുന്നു!